AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Corn: മടികൂടാതെ ചോളം കഴിക്കാം,​ ​ഗുണങ്ങൾ നിരവധി

Corn Health Benefits: ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമായ ധാന്യമാണ് ചോളം. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ....

nithya
Nithya Vinu | Published: 09 Jun 2025 15:26 PM
ചോളത്തിൽ ധാരാളം വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.

1 / 5
ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശാരീരിക ഊർജ്ജം നൽകുകയും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2 / 5
ചോളത്തിൽ ധാരാളം  വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് പുതിയ കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാൻ സഹായിക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

3 / 5
ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു; ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സൃഷ്ടിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു.

4 / 5
ഫോളിക് ആസിഡ്, സിയാക്സാന്തിൻ, പാത്തോജനിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ഇവ ഗർഭകാലത്ത് കഴിക്കുന്നത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യും. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഗർഭകാലത്ത് മലബന്ധത്തിന്റെ പ്രശ്നത്തെയും സുഖപ്പെടുത്തുന്നു.

5 / 5