Kamal Haasan: കമല്‍ഹാസനും ഇനി ‘അമ്മ’യില്‍; മെമ്പര്‍ഷിപ്പ് നല്‍കി സിദ്ദിഖ്
Kamal Haasan Joined in AMMA: 250 കോടി ബജറ്റിലാണ് ഇന്ത്യൻ 2 നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 150 കോടി രൂപയോളം കമൽഹാസൻ്റെ പ്രതിഫലമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. കോവിഡ് വന്നത് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തടസ്സമായി മാറിയിരുന്നു. 2019-ൽ ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ-2 പൂർത്തിയാവുന്നത് 2020 മാർച്ചിലാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5