Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്? തീയതി നീട്ടാന്‍ സാധ്യതയുണ്ടോ?
Kerala Onam Bumper 2026 Draw: Date, Time and Latest Update: ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കണം. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതി നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 18.9 കോടി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us