AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ketu Gochar 2026: ഏപ്രിൽ 20 മുതൽ ഇവർക്ക് കഷ്ടകാലം! കേതു നക്ഷത്രം മാറുന്നു

Ketu Gochar 2026 on April 20: ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഗ്രഹങ്ങളുടെ സംയോജനവും സംക്രമണവും 12 രാശികളുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ഏപ്രിൽ 20 നാളെ മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു. തുടർന്ന് ആയില്യം നക്ഷത്രത്തിലേക്ക് സംക്രമിക്കും. ഏകദേശം എട്ടുമാസത്തോളം അവിടെത്തന്നെ തുടരും. ഇത് പ്രധാനമായും നാല് രാശിക്കാരെ സംബന്ധിച്ച് അശുഭകരമായി കണക്കാക്കുന്നു. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.....

Ashli C
Ashli C | Edited By: Jenish Thomas | Updated On: 20 Apr 2026 | 11:03 PM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഗ്രഹങ്ങളുടെ സംയോജനവും സംക്രമണവും 12 രാശികളുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ഏപ്രിൽ 20 നാളെ മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു. തുടർന്ന് ആയില്യം നക്ഷത്രത്തിലേക്ക് സംക്രമിക്കും. ഏകദേശം എട്ടുമാസത്തോളം അവിടെത്തന്നെ തുടരും. ഇത് പ്രധാനമായും നാല് രാശിക്കാരെ സംബന്ധിച്ച് അശുഭകരമായി കണക്കാക്കുന്നു. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. (Image Credit Source : TV9 Network)

1 / 5
മേടം: സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം മതി. കരിയറിലും ബിസിനസിലും ജാഗ്രതപാലിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. പരിഹാരമായി എല്ലാ ദിവസവും രാവിലെ ഗണപതിക്ക് കറുകപ്പുല്ല്  അർപ്പിച്ച് 'ഓം കേതവേ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക.

2 / 5
വൃശ്ചികം: നിങ്ങളുടെ ജോലിയിലോ ബിസിനസിലോ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. ജീവിതത്തിൽ അപ്രതീക്ഷിത തടസ്സങ്ങൾ വന്നുചേരാൻ സാധ്യത. മറ്റുള്ളവരോട് സൂക്ഷിച്ച് മാത്രം സംസാരിച്ച് ഇടപെടുക. മേലുദ്യോഗസ്ഥരോട് ബഹുമാനപൂർവ്വം മാത്രം പെരുമാറുക. പരിഹാരമായി ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്യുക.

3 / 5
കുംഭം : കേതുവിന്റെ ഈ സംക്രമണം കുംഭം രാശിയിൽ ജനിച്ചവരെ ദുരിതത്തിലാക്കും. കരിയറിലും ബിസിനസിലും വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. ഈ സമയത്ത് മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കുക.വെളുത്ത വസ്ത്രങ്ങൾ ദാനം ചെയ്യുക, ലക്ഷ്മി ദേവിയെ ആരാധിക്കുക. ഇത് ബന്ധങ്ങളിൽ മാധുര്യം നിലനിർത്തും.

4 / 5
മീനം: മീനം രാശിക്കാർക്ക് ഈ കാലയളവിൽ ആരോഗ്യപ്രശ്നങ്ങൾ  അലട്ടിയേക്കാം. ഇത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം വർധിക്കാൻ സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. യോഗയിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പരിഹാരമായി എല്ലാ ദിവസവും രാവിലെ  ഒരു നായയ്ക്ക് അപ്പം കൊടുക്കുന്നത് നല്ലതാണ്.

5 / 5
Follow Us