Ketu Nakshatra: ഇവർക്കിനി പണം വന്നുകൊണ്ടേയിരിക്കും! കേതുവിന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ഐശ്വര്യം നൽകും | Ketu Nakshatra Gochar 2026:Money will keep coming to these people, The change of Ketu's star will bring prosperity to these zodiac signs Malayalam news - Malayalam Tv9

Ketu Nakshatra: ഇവർക്കിനി പണം വന്നുകൊണ്ടേയിരിക്കും! കേതുവിന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ഐശ്വര്യം നൽകും

Edited By: 

Arun Nair | Updated On: 21 Apr 2026 | 12:02 PM

Ketu Nakshatra Gochar 2026:കേതു തന്റെ നക്ഷത്ര സമൂഹം മാറ്റുവാൻ ഒരുങ്ങുന്നു. അതായത് കേതു തന്റെ സ്വന്തം നക്ഷത്രമായ മകത്തിലേക്ക് നീങ്ങുന്നു. ഇത് ജ്യോതിഷത്തിൽ വളരെ പ്രത്യേകതയുള്ളതായി കണക്കാക്കുന്നു. ഈ സമയത്ത് പലർക്കും അപ്രതീക്ഷിതമായ പല അവസരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന നിങ്ങളുടെ പല ജോലികളും വേഗത്തിൽ തീർക്കാൻ സാധിക്കും. ദീർഘകാല പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകും.കേതുവിന്റെ ഈ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും..........

1 / 5
ഗ്രഹങ്ങളുടെ ചലനത്തിനും സംക്രമണത്തിനും ജ്യോതിഷത്തിൽ വലിയ പ്രാധാന്യമാണുള്ളത്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ നല്ലതായും ചീത്തയായും സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ ഇന്ന് ഏപ്രിൽ 20 തിങ്കളാഴ്ച ഇന്നത്തെ ദിവസം കേതു തന്റെ നക്ഷത്ര സമൂഹം മാറ്റുവാൻ ഒരുങ്ങുന്നു. അതായത് കേതു തന്റെ സ്വന്തം നക്ഷത്രമായ മകത്തിലേക്ക് നീങ്ങുന്നു. ഇത് ജ്യോതിഷത്തിൽ വളരെ പ്രത്യേകതയുള്ളതായി കണക്കാക്കുന്നു. ഈ സമയത്ത് പലർക്കും അപ്രതീക്ഷിതമായ പല അവസരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന നിങ്ങളുടെ പല ജോലികളും വേഗത്തിൽ തീർക്കാൻ സാധിക്കും. ദീർഘകാല പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകും.കേതുവിന്റെ ഈ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും.( Image Credit Source : TV9 NETWORK)

2 / 5
 മേടം : മേടം രാശിക്കാരുടെ ജീവിതത്തിൽ അവരുടെ മുടങ്ങികിടന്ന ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഇവരെ തേടിയെത്തും. ഈ കാലയളവ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം നല്ല ഗുണങ്ങൾ ഉണ്ടാകും. എന്നിരുന്നാലും തീരുമാനമെടുക്കുമ്പോൾ അതീവ ജാഗ്രതയോടെ എടുക്കണം. മറ്റുള്ളവരോട് സഹാനുഭൂതിയും സ്നേഹവും എപ്പോഴും ഉണ്ടാക്കുവാൻ ശ്രമിക്കുക. കരിയറിൽ പുരോഗതി ദാമ്പത്യ ജീവിതത്തിൽ സന്തോഷം സമാധാനം എന്നിവയും ഉണ്ടാകും.

3 / 5
 കർക്കിടകം: നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും സമാധാനം ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി സൗഭാഗ്യത്തിനുള്ള വഴികൾ തുറന്നുവരും. സാമ്പത്തിക നേട്ടം ഉണ്ടാകും. സമ്പത്തിനുവേണ്ടി പുതിയ വഴികൾ തുറന്നുവരും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

4 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് തൊഴിലിൽ പുരോഗതി ജീവിതത്തിൽ സന്തോഷം സമാധാനം എന്നിവ ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്കും ഇത് മികച്ച സമയം. സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും.

5 / 5
ധനു: ധനുരാശിക്കാർക്ക് ഈ കാലയളവിൽ സമ്പത്ത് വർദ്ധിക്കും. സന്തോഷവും സമാധാനവും തേടിയെത്തും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാൻ ഈ കാലയളവിൽ പരിശ്രമിച്ചാൽ ഗുണം ഉണ്ടാകും. അമിത ദേഷ്യവും കോപവും ഒഴിവാക്കി ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Photo Gallery
Namma Metro: തുംകുരുവിലേക്ക് മെട്രോ വരില്ല, കാത്തിരിപ്പ് വെറുതെ; മറ്റൊരു പദ്ധതിയുമായി റെയില്‍വേ
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
മുട്ടത്തോട് മതി ഇനി ചെടികൾ തഴച്ചുവളരും, ചെയ്യേണ്ടത്
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ