Kitchen Tips: നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടണോ? ഒരൊറ്റ വിദ്യ മാത്രം; പരീക്ഷിച്ച് നോക്കൂ
Lemon Juice Extract Methods: നീരില്ലാത്ത നാരങ്ങ കിട്ടുന്നത്. ഇത് പിഴിയാൻ പോയാൽ കൈ വേദന എടുക്കുന്നതുമാത്രമാകും മിച്ചം. എന്നാൽ ഇനി നാരങ്ങയിൽ നിന്ന് നീര് വരുന്നില്ല എന്ന ടെൻഷൻ വേണ്ട, നാരങ്ങയിൽ നിന്ന് ഒരു തുള്ളിപോലും വിടാതെ മുഴുവൻ നീരും എളുപ്പത്തിൽ ഊറ്റിയെടുക്കാൻ ചില പൊടികൈകൾ ഉണ്ട്. പരീക്ഷിച്ച് നോക്കൂ. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കം കൂട്ടാനും ചുളിവുകൾ തടയാനും നാരങ്ങ സഹായിക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us