AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Metro: കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാം; ഞെട്ടേണ്ടാ സത്യമാ

How to Travel from Kochi Metro to Pathanamthitta Route: കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോകാനായി, ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്, മെട്രോ കയറി വൈറ്റിലയിലേക്ക് ഒരു ടിക്കറ്റെടുക്കുക എന്നതാണ്.

Shiji M K
Shiji M K | Updated On: 20 Apr 2026 | 09:12 AM
എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ സുഗമമായി യാത്ര ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ നീണ്ടുകിടക്കുന്ന മെട്രോ റെയില്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ കോര്‍ത്തിണക്കിയാണ് യാത്ര നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തിയും മെട്രോ യാത്രക്കാരെ ഞെട്ടിക്കുന്നു. (Image Credits: Kochi Metro Facebook Page)

1 / 5
എന്നാല്‍ കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോകാനായി, ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്, മെട്രോ കയറി വൈറ്റിലയിലേക്ക് ഒരു ടിക്കറ്റെടുക്കുക എന്നതാണ്. അവിടെ നിന്നും വളരെ ഈസിയായി പത്തനംതിട്ടയിലേക്ക് ബസ് കയറാം.

2 / 5
പറ്റിച്ചല്ലോ നാഥാ എന്നാണോ ചിന്ത, ഏയ് അതൊന്നും വേണ്ട, ആദ്യമായി എറണാകുളത്ത് എത്തുന്ന ആളുകളെ സംബന്ധിച്ച് ഈ അറിവ് ചെറുതല്ല, എല്ലാവര്‍ക്കും എല്ലാ റൂട്ടും വളരെ കൃത്യമായി അറിഞ്ഞിരിക്കണം എന്നില്ലല്ലോ. വൈറ്റില വന്നിറങ്ങിയാല്‍ മാത്രമല്ല, വേറെയും സ്ഥലങ്ങളില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകാനാകും.

3 / 5
ട്രെയിനില്‍ പോകാനാണ് പ്ലാനെങ്കില്‍ നിങ്ങള്‍ക്ക് മെട്രോ കയറി, നോര്‍ത്ത് സ്‌റ്റേഷന്‍, എറണാകുളം ജങ്ഷന്‍ എന്നീ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ ഇറങ്ങാം. ഇവിടെ നിന്നും തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലേക്ക് നിങ്ങള്‍ക്ക് ട്രെയിനുകള്‍ കിട്ടുന്നതാണ്.

4 / 5
ഇനിയല്ല ബസ്സില്‍ തന്നെ പോകണമെങ്കില്‍, വൈറ്റിലയ്ക്ക് പുറമെ, എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്നും പോകാവുന്നതാണ്. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സീറ്റ് ലഭിക്കുന്നത് അല്‍പം റിസ്‌ക്കേറിയ കാര്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

5 / 5
Follow Us