കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാം; ഞെട്ടേണ്ടാ സത്യമാ | Kochi Metro to Pathanamthitta how to plan your journey and where to board the train Malayalam news - Malayalam Tv9

Kochi Metro: കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാം; ഞെട്ടേണ്ടാ സത്യമാ

Edited By: 

Arun Nair | Updated On: 21 Apr 2026 | 12:03 PM

How to Travel from Kochi Metro to Pathanamthitta Route: കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോകാനായി, ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്, മെട്രോ കയറി വൈറ്റിലയിലേക്ക് ഒരു ടിക്കറ്റെടുക്കുക എന്നതാണ്.

1 / 5
എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ സുഗമമായി യാത്ര ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ നീണ്ടുകിടക്കുന്ന മെട്രോ റെയില്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ കോര്‍ത്തിണക്കിയാണ് യാത്ര നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തിയും മെട്രോ യാത്രക്കാരെ ഞെട്ടിക്കുന്നു. (Image Credit Source : Kochi Metro Facebook Page)

2 / 5
എന്നാല്‍ കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോകാനായി, ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്, മെട്രോ കയറി വൈറ്റിലയിലേക്ക് ഒരു ടിക്കറ്റെടുക്കുക എന്നതാണ്. അവിടെ നിന്നും വളരെ ഈസിയായി പത്തനംതിട്ടയിലേക്ക് ബസ് കയറാം.

3 / 5
പറ്റിച്ചല്ലോ നാഥാ എന്നാണോ ചിന്ത, ഏയ് അതൊന്നും വേണ്ട, ആദ്യമായി എറണാകുളത്ത് എത്തുന്ന ആളുകളെ സംബന്ധിച്ച് ഈ അറിവ് ചെറുതല്ല, എല്ലാവര്‍ക്കും എല്ലാ റൂട്ടും വളരെ കൃത്യമായി അറിഞ്ഞിരിക്കണം എന്നില്ലല്ലോ. വൈറ്റില വന്നിറങ്ങിയാല്‍ മാത്രമല്ല, വേറെയും സ്ഥലങ്ങളില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകാനാകും.

4 / 5
ട്രെയിനില്‍ പോകാനാണ് പ്ലാനെങ്കില്‍ നിങ്ങള്‍ക്ക് മെട്രോ കയറി, നോര്‍ത്ത് സ്‌റ്റേഷന്‍, എറണാകുളം ജങ്ഷന്‍ എന്നീ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ ഇറങ്ങാം. ഇവിടെ നിന്നും തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലേക്ക് നിങ്ങള്‍ക്ക് ട്രെയിനുകള്‍ കിട്ടുന്നതാണ്.

5 / 5
ഇനിയല്ല ബസ്സില്‍ തന്നെ പോകണമെങ്കില്‍, വൈറ്റിലയ്ക്ക് പുറമെ, എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്നും പോകാവുന്നതാണ്. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സീറ്റ് ലഭിക്കുന്നത് അല്‍പം റിസ്‌ക്കേറിയ കാര്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Follow Us
Related Photo Gallery
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
Home Gardening Tips: ഫ്ലാറ്റുകളിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ; തിരിഞ്ഞുനോക്കണ്ട കാടുപോലെ വളരും
ഇക്കാലത്ത് ഇങ്ങനെ ഒരു വിലക്കുറവോ! മോട്ടറോളയുടെ സിഗ്നേച്ചർ ഫോണിന് 5000 രൂപ ഡിസ്കൗണ്ട്
Guru Gochar 2026:മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെ കാലം! ജൂലൈ 19 മുതൽ വ്യാഴം നക്ഷത്രസ്ഥാനം മാറ്റുന്നു
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ബോഡി ഫാറ്റ് കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല