മാജിക് അല്ല, ടെക്നോളജി! ഫോണിന് പുറകിൽ മിനി ഡിസ്പ്ലേയുമായി ലാവ വിരാട് കർവ് സെപ്റ്റംബർ 21ന് ഇന്ത്യയിൽ
Lava Virat Curve to launch in India on September 21: ഇന്ത്യയിൽ 'ലാവ വിരാട് കർവ്' സെപ്റ്റംബർ 21-ന് ഉച്ചയ്ക്ക് 12:00ന് ലോഞ്ച് ചെയ്യും. ഇത് ഒരു മിഡ്-റേഞ്ച് മോഡലാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് മികച്ച ഡിസൈനും ഹാർഡ്‌വെയർ അപ്ഗ്രേഡുകളും സഹിതമാണ് ഈ ലാവ ഫോൺ എത്തുന്നത്. ക്യാമറ മൊഡ്യൂളിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്ന മിനി ഡിസ്പ്ലേയാണ് ഈ ലാവ ഫോണിന്റെ മുഖ്യ ആകർഷണം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us