AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Five Scooters in 1 Lakh Budget : ഒരു ലക്ഷമാണോ ബഡ്ജ്റ്റ്, ഇതാ നിങ്ങൾക്ക് പറ്റിയ 5 സ്കൂട്ടറുകൾ…

Five Scooters Under One Lakh : നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ സ്കൂട്ടർ വിപണിയിൽ വലിയ മത്സരമാണ് നടക്കുന്നത്. കൈകാര്യം ചെയ്യാനുള്ള കംഫർട്ടാണ് പലരെയും സ്കൂട്ടറുകളിലേക്ക് ആകർഷിക്കുന്നത്. ഒരു ലക്ഷം രൂപ ബഡ്ജറ്റിൽ സ്കൂട്ടർ വാങ്ങാൻ ആ​ഗ്രഹിക്കുന്നവരാണ് എങ്കിൽ നിങ്ങൾക്ക് പരി​ഗണിക്കാവുന്ന അഞ്ച് സ്കൂട്ടർ മോഡലുകൾ പരിചയപ്പെട്ടാലോ.

Amal KV
Amal KV | Updated On: 10 Aug 2026 | 12:20 AM
Yamaha Ray zr 125 -ഈ ശ്രേണിയിൽ വരുന്നതിൽ ഏറ്റവും വില കുറഞ്ഞ സ്‌കൂട്ടർ ആണിത്. 77,730 രൂപയാണ് വാഹനത്തിന് വില വരുന്നത്. 125 സി സി എഞ്ചിൻ  കരുത്തിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഫോർ സ്ട്രോക്ക് എയർ കൂൾഡ്  ഫ്യൂവൽ ഇൻജെക്ഷൻ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ( Image Credit Source Social Media )

1 / 5
Honda Activa -110 എഞ്ചിൻ കരുത്തിൽ എത്തുന്ന മോഡലിന് 86611 രൂപയാണ് എക്സ് ഷോ റൂം വില വരുന്നത്. 5.3 ലിറ്റർ ആണ് ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി.  സൈഡ് സ്റ്റാന്റ് എഞ്ചിൻ കട്ട് ഓഫ് സംവിധാനം  ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ  ആക്റ്റീവയിൽ ഉണ്ട്.മുൻപിലും പിന്നിലും അലോയ് വീലുകളാണ് നൽകിയിട്ടിയുള്ളത്.

2 / 5
Yamaha Fascino- ഈ സെ​ഗ്മെന്റിൽ വരുന്നതിൽ ഏറ്റവും ക്യൂട്ട് ലുക്കുള്ള വാഹനമാണിത്. വാഹനത്തിന്റെ ഏറ്റവും ബേസ് മോഡലിന് 82270 രൂപയാണ് എക്സ് ഷോറൂം വിലയായി വരുന്നത്. 125 സിസി ഫ്യുവൽ ഇൻജക്ഷൻ എഞ്ചിനാണ് വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ബൂസ്റ്റിംഗ് ലഭിക്കാൻ ഇലക്ട്രിക് സപ്പോർട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

3 / 5
TVS Jupiter 125 - 91 520 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയായി വരുന്നത്. സിം​ഗിൾ സിലിണ്ടർ നാല് സ്ട്രോക്ക് എയർ കൂൾഡ് എഞ്ചിനാണ് വാഹനത്തിൽ. സുരക്ഷയിലേക്ക് വന്നാൽ മുമ്പിൽ ഡിസ്ക് ബ്രേക്ക് ആണ് നൽകിയിരിക്കുന്നത്. മുമ്പിൽ ടെലസ്കോപിക് ഹൈ​ഡ്രോളിക് സസ്പെൻഷനാണ് കൊടുത്തിരിക്കുന്നത്.

4 / 5
Suzuki Access 125 -നാല് സ്ട്രോക് സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് സുസുക്കി ആക്സിസ് 125 ൽ വരുന്നത്. ഇൻജക്ഷൻ തന്നെയാണ്  വാഹനത്തിൽ. 5.3 ലിറ്റർ ആണ് ഫ്യൂവൽ ടാങ്കിന്റെ കപ്പാസിറ്റി. എബിഎസ് സംവിധാനം   വരുന്ന വാഹനത്തിൽ  ടിഎഫ്ടി ഡിജിറ്റൽ ഡിസ്പ്ലേ കൺസോളാണ് നൽകിയിരിക്കുന്നത്. 85000 രൂപമുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

5 / 5

Follow Us