AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result : ഇന്നത്തെ കോടീശ്വരൻ നിങ്ങളോ… സമൃദ്ധി ഭാഗ്യക്കുറി ഫലം പുറത്ത്

Kerala Lottery Result Today Samrudhi SM 80: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി (Samrudhi SM 80) ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സമൃദ്ധി ലോട്ടറിയുടെ സമ്മാന ഘടന.

Kerala Lottery Result : ഇന്നത്തെ കോടീശ്വരൻ നിങ്ങളോ… സമൃദ്ധി ഭാഗ്യക്കുറി ഫലം പുറത്ത്
Kerala Lottery Result Today Samrudhi SM 80Image Credit source: TV9 Network
Amal KV
Amal KV | Published: 08 Nov 2026 | 02:46 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി (Samrudhi SM 80) ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സമൃദ്ധി ലോട്ടറിയുടെ സമ്മാന ഘടന. ഓന്നാം സമ്മാനം കിട്ടുക ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും കിട്ടും.
‍
ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലാണ് സമൃദ്ധി ലോട്ടറിയുടെ സമ്മാന നിരക്കുകൾ വരുന്നത്. 50 രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില വരുന്നത്. ഇന്നത്തെ കാരുണ്യ സമൃദ്ധി നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും വിശദമായി ഒറ്റ നോട്ടത്തിൽ അറിയാം.

Also Read: മഴ കുറയും, ഇടിമിന്നൽ തകർക്കും; വരുംദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ വിജയ നമ്പറുകൾ

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

 

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

 

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

 

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

സമ്മാനം ലഭിക്കുന്നവർ ചെയ്യേണ്ടത്

സമൃദ്ധി ഉൾപ്പെടെയുള്ള എല്ലാ കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ പുറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്താൻ ആരും മറക്കരുത്.

നിരാകരണം – സമൃദ്ധി ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Are you waiting for the results of today’s Samrudhi SM 80 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

Follow Us