മോഹൻലാൽ ചിത്രം അടക്കം 18-ന് ഒടിടിയിൽ, ഏതൊക്കെ കാണാം? Malayalam news - Malayalam Tv9

Malayalam Ott Release This Week: മോഹൻലാൽ ചിത്രം അടക്കം 18-ന് ഒടിടിയിൽ, ഏതൊക്കെ കാണാം?

Published: 

14 Sep 2026 | 07:49 PM

Malayalam Ott Release September 18: അടുത്ത് സെറ്റ് ചിത്രങ്ങളും ഒടിടിയിലേക്ക് എത്താൻ തയ്യാറായിരിക്കുകയാണ്. മോഹൻലാൽ ചിത്രമടക്കം മികച്ച സിനിമകളുണ്ട് ഇത്തവണയും ലിസ്റ്റിൽ ഏതൊക്കെയെന്ന് നോക്കാം. സൈന പ്ലേ, ഹോട്ട് സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം അടക്കമുള്ള വിവിധ പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. അതാത് പ്ലാറ്റ്ഫോമുകൾ സബ്സ്ക്രൈബ് ചെയ്തവർക്ക് ചിത്രങ്ങൾ ഒടിടിയിൽ കാണാൻ സാധിക്കുന്നതാണ്.

1 / 5
വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന തുടക്കം സെപ്റ്റംബർ 18-ന് ജിയോഹോട്ട്സ്റ്റാറിലെത്തും. ജൂഡ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്.

2 / 5
September 18-ന് സൈന പ്ലേയിൽ എത്തുന്ന ചിത്രമാണ് ഇടി മഴ കാറ്റ്. അമ്പിളി രംഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് ജിഷ്ണു സിഎം ആണ്. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, സാബുമോൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

3 / 5
ശിവ നിർവാണ സംവിധാനം ചെയ്യുന്ന തെലുഗ് ചിത്രമാണ് ഇരുമുടി.രവി തേജ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ വലിയ പ്രശംസയാണ് ലഭിച്ചത്.

4 / 5
സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത് ബാബു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ മഹാരാജ ഹോസ്റ്റൽ നിലവിൽ ഒടിടിയിൽ സംപ്രേക്ഷണം ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിൻ്റെ ഒടിടി അവകാശം  സ്വന്തമാക്കിയിരിക്കുന്നത്.

5 / 5
കന്ന ചിത്രമായ മാങ്കോ പച്ചയും സെപ്റ്റംബർ 18-ന് ഒടിടിയിൽ എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്.  വിവേകയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്