AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty Returns: ‘ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ തിരിച്ചെത്തുന്നു, അതും ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍’

Mammootty returns to acting after after a short break: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും ആവേശത്തിലാണ്. 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി താരം ഹൈദരാബാദിലേക്ക് പുറപ്പെട്ടു

jayadevan-am
Jayadevan AM | Updated On: 30 Sep 2025 18:56 PM
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി തന്റെ 'കം ബാക്ക്' ചിത്രം പുറത്തുവിട്ടു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ തിരിച്ചെത്തുന്നുവെന്ന് അദ്ദേഹം കുറിച്ചു (Image Credits: facebook.com/Mammootty)

1 / 5
''ഇടവേളയെടുത്തപ്പോള്‍ എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ല. കാമറ വിളിക്കുന്നു...''-മമ്മൂട്ടി കുറിച്ചു. അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി താരം ഹൈദരാബാദിലേക്ക് പുറപ്പെട്ടു  (Image Credits: facebook.com/Mammootty)

2 / 5
ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് അദ്ദേഹം സ്വയം ഡ്രൈവ് ചെയ്താണ് എത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫും വിമാനത്താവളത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു  (Image Credits: facebook.com/Mammootty)

3 / 5
മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും താരം ഒന്നും മിണ്ടിയില്ല. എല്ലാവരെയും കൈ വീശി കാണിച്ചാണ് അദ്ദേഹം വിമാനത്താവളത്തിനുള്ളിലേക്ക് നടന്നുപോയി. സണ്‍ഗ്ലാസ് ധരിച്ചായിരുന്നു താരം എയര്‍പോര്‍ട്ടിലേക്ക് എത്തിയത്  (Image Credits: facebook.com/Mammootty)

4 / 5
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും ആവേശത്തിലാണ്. സമൂഹമാധ്യമങ്ങളില്‍ താരത്തിന് ആശംസ നേര്‍ന്ന് നിരവധി കമന്റുകളാണ് വരുന്നത്  (Image Credits: facebook.com/Mammootty)

5 / 5