Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ
Manju Warrier Praises Prithviraj Sukumaran :ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് പറയാൻ പറഞ്ഞാൽ ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി തീര്‍ച്ചയായും രാജു ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞു. കേരളത്തില്‍ മാത്രം ഷൂട്ടിങ്ങുണ്ടായിരുന്ന ഒരേയൊരു ആക്ടര്‍ ഒരുപക്ഷേ താനായിരിക്കുമെന്നും മഞ്ജു പറയുന്നുണ്ട്. (image credits:facebook)

1 / 5

2 / 5

3 / 5

4 / 5

5 / 5