AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maruti Car Price Hike : സ്വിഫ്റ്റ് മുതൽ ​ഗ്രാൻഡ് വിറ്റാര വരെ, മാരുതിയുടെ ഈ ജനപ്രിയ മോഡലുകൾക്ക് വിലകൂടും

Maruti car price hike : അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും പരി​ഗണിച്ച് 2026 ഓഗസ്റ്റ് മുതൽ മാരുതി സുസുക്കി തങ്ങളുടെ 'അരീന' (Arena), 'നെക്സ' (Nexa) ശ്രേണിയിലുള്ള വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ വിവിധ ജനപ്രിയ മോഡലുകളെ ഉൾപ്പെടെ ഈ വില വർദ്ധനവ് ബാധിക്കുന്നുണ്ട്. വില വർദ്ധിക്കുന്ന മോഡലുകൾ ഏതെന്നും എത്രയാണ് വർദ്ധനവ് എന്നും നോക്കാം.

Amal KV
Amal KV | Published: 19 Aug 2026 | 08:22 PM
ആൾട്ടോ K10, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺആർ തുടങ്ങിയ എൻട്രി-ലെവൽ മോഡലുകളുടെ വില 2,500 രൂപ വരെ വർധിച്ചു.ഡിസയർ, ടൂർ എസ് എന്നിവയുടെ വിലയിൽ 5,000 മുതൽ 7,000 രൂപ വരെ വർധനവാണ് വന്നിരിക്കുന്നത്. വാണിജ്യ വാഹനങ്ങളായ സൂപ്പർ ക്യാരി (Super Carry), ഈക്കോ (Eeco) എന്നിവയുടെ വിലയിലും മാറ്റമുണ്ട്.  മിനി-ട്രക്കായ സൂപ്പർ ക്യാരിയുടെ വിലയിലും 2,500 രൂപ വരെ വർധനവ് വന്നു. സ്വിഫ്റ്റിന്റെ വിലയും ഇപ്പോൾ 5,000 രൂപ വരെ കൂടി. ( ‌Image Credit Source Social Media )

1 / 5
ഇൻവിക്റ്റോയുടെ (Invicto) വിലയിലും 10,000 രൂപ വരെ വർധനവ് വരുത്തി. ജിംനിയുടെ വിലയിൽ 15,000 രൂപ വരെ കൂടുതൽ ഉണ്ടായപ്പോൾ മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയുടെ വിലയിൽ 20,000 രൂപ വരെ വർധനവാണ് വന്നത്.ജിംനിയുടെ വിലയിൽ 15,000 രൂപ വരെ വർധനവുണ്ടായപ്പോൾ, മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയുടെ വിലയിൽ 20,000 രൂപ വരെ വർധനവ് രേഖപ്പെടുത്തി.

2 / 5
അരീന മോഡലുകളിൽ, വിറ്റാര (Vitara) എസ്‌യുവിയിലാണ് ഏറ്റവും വലിയ വില വർധനവ് ഉണ്ടായിരിക്കുന്നത്. വിവിധ വേരിയന്റുകൾക്ക് അനുസരിച്ച് 10,000 രൂപ വരെയാണ് വില കൂടിയത്.  'ഗ്രാൻഡ് വിറ്റാര'യുടെ വിലയും കൂടിയിട്ടുണ്ട്.  5,000 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്.

3 / 5
'ഫ്രോങ്ക്‌സ്' (Fronx) മോഡലിന്റെ വില 7,500 രൂപയാണ് ഉയർന്നത്.  കയറ്റുമതി ശേരണിയിലും മികച്ച സ്വീകാര്യത നേടിയ ഈ മോഡൽ, 2026-ലെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട പാസഞ്ചർ വാഹനമായി മാറിയിരുന്നു.

4 / 5
'നെക്സ' നിരയിൽ ഏറ്റവും കൂടുതൽ വില വർധനവ് രേഖപ്പെടുത്തിയത് 'ബലേനോ' (Baleno) ആണ്; ഇതിന്റെ വിലയിൽ 30,000 രൂപ വരെയാണ് വർധനവുണ്ടായത്. ഈ ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ് (facelifted version) പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളും മാരുതി സുസുക്കി നടത്തി വരുന്നു. ഈ വാഹനം  2026 സെപ്റ്റംബർ 5-ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

5 / 5
Follow Us