Athimanoharam Movie : ‘അതിമനോഹരം’ ഇനി ശബരിമലയിൽ ! മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന് ഷൂട്ടിംഗ് അനുമതി
Athimanoharam Movie : തുടരും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന സിനിമയാണ് അതി മനോഹരം. ഹിറ്റ് കോേംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വലുതാണ് .അതുകൊണ്ട് തന്നെ സിനിമയുടോ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് അവർ സ്വീകരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us