നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമാ ലൊക്കേഷനുകൾ
മലയാളിക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്. ആ ഗൃഹാതുരത്വം ഉണർത്താൻ സഹായിക്കുന്ന ചില ലൊക്കേഷനുകൾ ഇന്നും മാറ്റം വരാതെ കേരളത്തിലുണ്ട്.
![കൃഷ്ണഗുഡി - കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. നിലമ്പൂർ- ഷൊർണൂർ സ്റ്റേഷനാണ് കൃഷ്ണഗുഡിയിലെ റെയിൽവേസ്റ്റേഷൻ സീനിലും മറ്റും പ്രത്യക്ഷപ്പെട്ടത്. പിന്നെയും പിന്നെയ ആരോ .. എന്നുള്ള ഗാനത്തിലും ഈ സ്റ്റേഷന്റെ മനോഹാരിത പ്രകടമാണ്.](https://images.malayalamtv9.com/uploads/2024/04/SONG-NILAMBOOR-SHORNUR-STATION.jpg?w=1000)
1 / 4
![ചന്ദ്രനുദിക്കുന്ന ദിക്കിൽ- ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ ... എന്ന ഗാനം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ കണ്ട ആരും മറക്കാനിടയില്ല. അതിൽ കാണിക്കുന്ന ക്ഷേത്രം അവസാന സീനിലും കാണിക്കുന്നുണ്ട്. കർണാടകത്തിലെ ഗോപാൽസ്വാമി ഹിൽസാണ്.](https://images.malayalamtv9.com/uploads/2024/04/song-Gopalaswamy-Betta-3.jpg?w=1000)
2 / 4
![ആറാം തമ്പുരാനും മംഗലശ്ശേരി നീലകണഠനും - ഒറ്റപ്പാലത്തെ വരിക്കാശേരി മനയും പൂമുഖത്ത് പല പ്രമാണിമാരും ഇരുന്ന് വെടിവട്ടം പറഞ്ഞിട്ടുണ്ട്. അതിൽ കണിമംഗലം കോവിലകത്തെ ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും എല്ലാം ഉൾപ്പെടും. ഇതുപോലെ പല സിനിമകൾക്കും വേദിയായിട്ടുണ്ട് വരിക്കാശ്ശേരി മന.](https://images.malayalamtv9.com/uploads/2024/04/song-varikkasseri-mana.jpg?w=1000)
3 / 4
![മാടമ്പിള്ളി- ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം എഴുതി സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. ഇൻട്രോ സീൻ അടക്കമുള്ള പ്രധാനഭാഗങ്ങൾ എറണാകുളത്തെ തൃപ്പൂണിത്തുറയിലുള്ള ഹിൽപാലസിലാണ് ഷൂട്ട് ചെയ്തത്.](https://images.malayalamtv9.com/uploads/2024/04/song-thripunithura_hill_palace_museum.webp)
4 / 4
![SearchGPT : ഗൂഗിളിന് വെല്ലുവിളി; സെർച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പൺ എഐ SearchGPT : ഗൂഗിളിന് വെല്ലുവിളി; സെർച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പൺ എഐ](https://images.malayalamtv9.com/uploads/2024/07/SearchGPT.jpg?w=280&ar=16:9)
SearchGPT : ഗൂഗിളിന് വെല്ലുവിളി; സെർച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പൺ എഐ
![Olympics 2024 : മുന്നിൽ നിന്ന് നയിച്ച് പിവി സിന്ധുവും ശരത് കമാലും; ത്രിവർണപതാകയേന്തി ഇന്ത്യൻ താരങ്ങൾ Olympics 2024 : മുന്നിൽ നിന്ന് നയിച്ച് പിവി സിന്ധുവും ശരത് കമാലും; ത്രിവർണപതാകയേന്തി ഇന്ത്യൻ താരങ്ങൾ](https://images.malayalamtv9.com/uploads/2024/07/India-Oympics-March-Past.jpg?w=280&ar=16:9)
Olympics 2024 : മുന്നിൽ നിന്ന് നയിച്ച് പിവി സിന്ധുവും ശരത് കമാലും; ത്രിവർണപതാകയേന്തി ഇന്ത്യൻ താരങ്ങൾ
![Vande Bharat: എറണാകുളം- ബംഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ് Vande Bharat: എറണാകുളം- ബംഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ്](https://images.malayalamtv9.com/uploads/2024/07/vandhe-bharat.png?w=280&ar=16:9)
Vande Bharat: എറണാകുളം- ബംഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ്
![Arjun Rescue : ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ല; അർജുനായുള്ള തിരച്ചിൽ ഇന്ന് 12ആം ദിവസം Arjun Rescue : ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ല; അർജുനായുള്ള തിരച്ചിൽ ഇന്ന് 12ആം ദിവസം](https://images.malayalamtv9.com/uploads/2024/07/Arjun-Rescue-Operation.jpg?w=280&ar=16:9)
Arjun Rescue : ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമില്ല; അർജുനായുള്ള തിരച്ചിൽ ഇന്ന് 12ആം ദിവസം