മോദിയ്ക്ക് പ്രിയപ്പെട്ടവന്‍, കിലോയ്ക്ക് 40,000 രൂപ വില; കൃഷി ചെയ്താലോ? | Narendra Modi’s favorite Gucci chili costs up to 40,000 per kilogram, can it be cultivated Malayalam news - Malayalam Tv9

Gucci Mushrooms: മോദിയ്ക്ക് പ്രിയപ്പെട്ടവന്‍, കിലോയ്ക്ക് 40,000 രൂപ വില; കൃഷി ചെയ്താലോ?

Updated On: 

03 Dec 2025 | 09:56 AM

Gucci Mushroom Price: ഇളം മഞ്ഞനിറമാണ് ഈ കൂണുകള്‍ക്ക്. കൂണിന്റെ മുകള്‍ക്ക് ഭാഗത്ത് വലിയ കുഴികളും വരമ്പുകളുമെല്ലാം ഉണ്ടാകും. പൊട്ടാസ്യം, വൈറ്റമിനുകള്‍, ചെമ്പ് എന്നിവയെല്ലാം ധാരാളമായി ഈ കൂണില്‍ അടങ്ങിയിരിക്കുന്നു.

1 / 5
പ്രധാനമന്ത്രിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് കൂണ്‍. 2020 ഒക്ടോബറില്‍, മോദി ഹിമാചലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് നല്‍കിയ ഭക്ഷണ വിഭവങ്ങളില്‍ ഒരു കൂണും ഉണ്ടായിരുന്നു. ഇതോടെയാണ് ഗുച്ചി എന്ന കാട്ടുകൂണ്‍ വാര്‍ത്തകളിലിടം പിടിച്ചത്. മോദിയുടെ മാത്രമല്ല, ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഇഷ്ടവിഭവമാണ് ഗുച്ചി. (Image Credits: Social Media)

2 / 5
കിലോയ്ക്ക് 40,000 രൂപ വരെയാണ് ഗുച്ചി കൂണുകള്‍ക്ക് ലഭിക്കുക. ദ്രവിച്ച മരത്തടികളിലും ഇലകളിലുമാണ് ഈ കൂണുകള്‍ വളരുന്നത്. ഇതിന് പുറമെ വളക്കൂറുള്ള മണ്ണിലും ഇവ വളരാറുണ്ട്. എന്നാല്‍ ഈ കൂണുകള്‍ വാങ്ങിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, വിപണിയില്‍ പലപ്പോഴും കാണാന്‍ പോലും ഇവയെ കിട്ടാറില്ല.

3 / 5
ഇളം മഞ്ഞനിറമാണ് ഈ കൂണുകള്‍ക്ക്. കൂണിന്റെ മുകള്‍ക്ക് ഭാഗത്ത് വലിയ കുഴികളും വരമ്പുകളുമെല്ലാം ഉണ്ടാകും. പൊട്ടാസ്യം, വൈറ്റമിനുകള്‍, ചെമ്പ് എന്നിവയെല്ലാം ധാരാളമായി ഈ കൂണില്‍ അടങ്ങിയിരിക്കുന്നു.

4 / 5
ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കാനും ഗുച്ചി സഹായിക്കും. ഗുച്ചി കൂണുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ഗുച്ചി പുലാവാണ്.

5 / 5
ഇത്രയേറെ വിലയും ഗുണങ്ങളുമുള്ള ഗുച്ചി കൃഷി ചെയ്യുന്നതിനെ കുറിച്ചാണോ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്? എന്നാല്‍ അവയൊരിക്കലും കൃഷി ചെയ്യാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയിലേറെ ഉയരത്തിലുള്ള ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലുമാണ് ഇവ വളരുന്നത്. കാട്ടുപ്രദേശങ്ങളില്‍ വളരുമ്പോഴാണ് പ്രദേശവാസികള്‍ ഇവ ശേഖരിക്കുന്നത്. കുളു മണാലി, ചമ്പ, കാംഗ്ര, പാങ്കി എന്നിവിടങ്ങളില്‍ ഇവ വ്യാപകമായി വളരുന്നു. എന്നാല്‍ ഒരിക്കല്‍ ഉണ്ടായ സ്ഥലത്ത് അടുത്ത വര്‍ഷം വളരണമെന്നില്ല.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ