AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navaratri 2025: വീട്ടില്‍ പൂജ വെക്കുന്നവര്‍ ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്‌

How to Do Navaratri Pooja: പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനാണ് ഇന്നേദിവസം വിദ്യാര്‍ഥികള്‍ പുസ്തകം പൂജ വെക്കുന്നത്. ക്ഷേത്രങ്ങളിലാണ് സാധാരണ പൂജ വെക്കുന്നതെങ്കിലും അതിന് സാധിക്കാത്തവര്‍ വീടുകളില്‍ വെക്കുന്നു.

shiji-mk
Shiji M K | Published: 20 Sep 2025 18:33 PM
നവരാത്രി ആഘോഷങ്ങളിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജ വെപ്പ്. ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുകയായി. 11 ദിവസത്തെ ആഘോഷമാണ് രാജ്യത്തൊന്നാകെ നടക്കുക. പഠനോപകരണങ്ങളും ആയുധങ്ങളും സരസ്വതി ദേവിയ്ക്ക് മുന്നില്‍ വെച്ച് ഈ ദിവസം ആളുകള്‍ പൂജ ചെയ്യും. (Image Credits: Getty Images)

1 / 5
പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനാണ് ഇന്നേദിവസം വിദ്യാര്‍ഥികള്‍ പുസ്തകം പൂജ വെക്കുന്നത്. ക്ഷേത്രങ്ങളിലാണ് സാധാരണ പൂജ വെക്കുന്നതെങ്കിലും അതിന് സാധിക്കാത്തവര്‍ വീടുകളില്‍ വെക്കുന്നു. എന്നാല്‍ വീട്ടില്‍ പൂജ വെക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.

2 / 5
വീട്ടില്‍ തന്നെ പൂജ വെക്കുമ്പോള്‍ പൂജാ മുറി വൃത്തിയാക്കാന്‍ മറന്നുപോകരുത്. ശേഷം നിലവിളക്ക് കഴുകി തുടച്ച് വൃത്തിയാക്കി വെക്കാം. മഞ്ഞള്‍വെള്ളം പൂജ മുറിയിലും പുസ്തകങ്ങള്‍ പൂജ വെക്കാന്‍ പോകുന്ന ഭാഗത്തും തളിയ്ക്കാം. ശേഷം നിലത്ത് വേണം പുസ്തകങ്ങള്‍ വെക്കാന്‍.

3 / 5
പൂജ വെക്കുന്നിടത്ത് മൂന്ന് ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കണം. ഗണപതി, സരസ്വതി, ലക്ഷ്മി ദേവീ എന്നിവരുടെ ചിത്രിമാണത്. വിളക്ക് കൊളുത്തിയതിന് ശേഷം സന്ധ്യ സമയത്ത് വേണം പൂജ വെക്കാന്‍. സ്വരസ്വതിയുടെയോ ദുര്‍ഗാ ദേവിയുടെയോ ചിത്രത്തിന് മുന്നില്‍ വേണം പുസ്തകങ്ങള്‍ വെക്കാന്‍.

4 / 5
പൂജ വെച്ചതിന് ശേഷം കുളിച്ച് ശുദ്ധിയായി പൂജ നടത്തണം. പുസ്തകം പൂജ വെക്കുമ്പോള്‍ കൊളുത്തിയ വിളക്ക് കെടാവിളക്കായിരിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ മറന്നുപോകരുത്. പൂജ എടുക്കുമ്പോള്‍ അരിയിലോ മണ്ണിലോ ഓം ഗാം ഗണപതയേ നമഃ എന്നഴുതുകയും വേണം.

5 / 5