MG Windsor Indulge Edition: ഫീച്ചേഴ്സിലും ലുക്കിലും അപ്​ഗ്രേഡ്, പുതിയ എം ജി വിൻഡ്‍സർ ഇൻഡൽജ് എഡിഷൻ വിപണിയിൽ | New MG Windsor Indulge Edition Introduced, Check Upgraded Look, Specs, Features and Price Malayalam news - Malayalam Tv9

MG Windsor Indulge Edition: ഫീച്ചേഴ്സിലും ലുക്കിലും അപ്​ഗ്രേഡ്, പുതിയ എം ജി വിൻഡ്‍സർ ഇൻഡൽജ് എഡിഷൻ വിപണിയിൽ

Updated On: 

31 Oct 2026 | 06:41 PM

MG Windsor EV Indulge Edition 2026: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നാണ് എം.ജി. ചെറുതും വലുതുമായി മികച്ച ഇലകക്ട്രിക് മോഡലുകൾ അവതരിപ്പിച്ചാണ് കമ്പനി ഇലകട്രിക് വിപണയിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്. കമ്പനി അവതരിപ്പിച്ചതിൽ ഏറ്റഴും ശ്ര​ദ്ധേയമായ മോഡലുകളിൽ എന്നാണ് എം.ജി വിൻഡ്സർ.

1 / 5
ഈ ദീപാവലി ഉത്സവകാത്ത് ഇതാ വിൻഡ്സറിന്റെ ഒരു പ്രത്യേക പതിപ്പ് കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. എം.ജി വിൻഡ്‌സർ ഇൻഡൽജ് എഡിഷനെ (MG Windsor INDULGE Edition) ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ മേഡലിന്റെ പ്രത്യേകതകളും വിലയും മറ്റ് വിവരങ്ങളും വിശദമായി നോക്കാം. ( Image Credit Source MG Website)

2 / 5
17,99,800 രൂപ മുതലാണ് ഈ പ്രത്യേക പതിപ്പിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇൻഡൽജ് എഡിഷനിൽ 38 kWh ബാറ്ററി പായ്ക്കാണ് കമ്പനി നൽകിയിരിക്കുന്നത്.  ഇതുവഴി 100 kW (136 PS) കരുത്തും 200 Nm ടോർക്കും വാഹനത്തിൽ ലഭിക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 332 കിലോമീറ്റർ റേഞ്ചാണ് വാഹനം വാ​ഗ്ദാനം ചെയ്യുന്നത്.

3 / 5
പ്രധാനമായും ഈ സ്പെഷ്യൽ എഡിഷന് വന്നിരിക്കുന്ന മാറ്റം കളർ തീമിലാണ്.  ഡ്യൂവൽ ടോൺ ആയി ഇൻഡൽജ് എഡിഷന്റെ  ബോഡിയിൽ ഷാഡോ ഗോൾഡ്  നിറവും, റൂഫ് കറുപ്പ് നിറത്തിലുമാണ് കൊടുത്തിരിക്കുന്നത്. കൂടാതെ റിയർ-വ്യൂ മിററുകൾക്കും, അലോയ് വീലുകൾക്കും പില്ലറുകൾക്കും ബ്ലാക്ക് ഫിനിഷ് കൊടുത്തിരിക്കുന്നു.

4 / 5
വാഹനത്തിന്റെ ഇന്റീരിയറിൽ അർബൻ ടാൻ, ബ്ലാക്ക് നിറങ്ങൾ ചേർന്ന അപ്‌ഹോൾസ്റ്ററിയാണ് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് സീറ്റുകളിലെ ഹെഡ്‌റെസ്റ്റുകളിൽ ഇൻഡൽജ് എന്ന ബ്രാൻഡിം​ഗും നൽകിയിട്ടുണ്ട്.  15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ഇന്റീരിയറിലെ പ്രധാന സവിശേഷതയാണ്.

5 / 5
കൂടാതെ, റിയർ സൺഷെയ്ഡ്, 3D ഫ്ലോർ മാറ്റുകൾ, ഫ്രണ്ട് ഗ്രില്ലിൽ ക്രോം ഫിനിഷ്, ബമ്പർ കോർണർ പ്രൊട്ടക്ടറുകൾ, ബോഡി സൈഡ് മോൾഡിംഗ്, പ്രീമിയം ലെതർ കീ കവർ തുടങ്ങിയ അധിക ആക്‌സസറികളും ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും വാഹനത്തിന് കൂടുതൽ പ്രീമിയം ഫീൽ സമ്മാനിക്കുന്നവയാണ്.

Loading...
Unable to load recommendations.
Follow Us
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?