New OTT Releases : ഇന്ന് ഇതാ എത്തുന്നു, ഒരുപിടി ചിത്രങ്ങൾ; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ | New OTT Releases In Malayalam From Avarachen And Sons To Fahadh Faasil's Don't Trouble The Trouble Full List Malayalam news - Malayalam Tv9

New OTT Releases : ഇന്ന് ഇതാ എത്തുന്നു, ഒരുപിടി ചിത്രങ്ങൾ; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

Published: 

29 Oct 2026 | 09:06 PM

This Week New OTT Releases In Malayalam : ഒരു മലയാളം ചിത്രം മാത്രമാണ് ഈ അഴ്ചയിൽ ഒടിടിയിൽ എത്തുന്നത്. എന്നാൽ മലയാളി താരങ്ങളായ ഫഹദ് ഫാസിലിൻ്റെ സിനിമയും കീർത്തി സുരേഷിൻ്റെ ഒരു വെബ് സീരീസും ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ ശ്രദ്ധേയമായത്.

1 / 7
ഈ ആഴ്ചത്തെ ഒടിടി റിലീസിൽ ഒരു മലയാളം ചിത്രമാണ് നേടിട്ടുള്ളത്. ബിജു മേനോൻ്റെ അവറാച്ചൻ ആൻഡ് സൺസാണ്. നെറ്റ്ഫ്ലിക്സിൽ ഇന്ന് (ഒക്ടോബർ 30) അർധരാത്രി മുതൽ സംപ്രേഷണ ചെയ്യുന്നതാണ്. (Image Credit Source : Social Media)

2 / 7
ഫഹദ് ഫാസിലിൻ്റെ തെലുങ്ക് ഫാൻ്റസി ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിളാണ് ഈ ആഴ്ചത്തെ മറ്റൊരു ശ്രദ്ധേയമായ ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻ്റെ സംപ്രേഷണവകാശം സ്വന്തമാക്കിട്ടുള്ളത്. ഇന്ന് (ഒക്ടോബർ 30) അർധ രാത്രി മുതൽ ഫഹദ് ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്.

3 / 7
ഈ ആഴ്ചത്തെ ഒടിടി റിലീസിൽ ഇടം നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നാണ് ദി ഡാർക്ക് ഹെവെൻ എന്ന ക്രൈ ത്രില്ലർ ചിത്രം. ഇന്ന് (ഒക്ടോബർ 30) അർധരാത്രി മുതൽ ആമസോൺ പ്രൈം വീഡിയോ, ആഹാ, സിമ്പ്ലി സൗത്ത് തുടങ്ങിയ പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

4 / 7
വിജയ് സേതുപതി ചിത്രം ബത്താത്തയും ഈ ആഴ്ചത്തെ ഒടിടി റിലീസായി എത്തിട്ടുണ്ട്. ഇന്ന് ഒക്ടോബർ 29-ാം തീയതി മുതൽ ബത്താത്ത നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങിട്ടുണ്ട്.

5 / 7
മറ്റൊരു തമിഴ് ചിത്രമായ അൻബിൽ അവൻ എന്ന റൊമാൻ്റിക് സിനിമയും ഈ ആഴ്ചത്തെ ഒടിടി റിലീസ് പട്ടികയിൽ ഇടം നേടിട്ടുണ്ട്. സോണി ലിവിൽ ഇന്ന് (ഒക്ടോബർ 30) അർധരാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

6 / 7
ഇത് കൂടാതെ സോണി ലിവിൽ മറ്റൊരു തമിഴ് ചിത്രവും കൂടി റിലീസ് ചെയ്യുന്നുണ്ട്. ജിവി പ്രകാശും കായദു ലോഹറും പ്രധാന വേഷത്തിലെത്തുന്ന ഹൊറർ സിനിമ ഇമ്മോർട്ടലാണ് ഇന്ന് അർധരാത്രിയിൽ (ഒക്ടോബർ 30) സോണി ലിവിൽ എത്തുന്നുണ്ട്.

7 / 7
ഈ ചിത്രങ്ങൾക്കെല്ലാം പുറമെ ഒരു വെബ് സീരീസും ഈ ആഴ്ചത്തെ ഒടിടി റിലീസായി  എത്തുന്നുണ്ട്. കീർത്തി സുരേഷ് രാധിക ആപ്തെ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ഒരു വെബ് സീരീസ് അക്ക ഇന്ന് അർധരാത്രി (ഒക്ടോബർ 30) മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

Loading...
Unable to load recommendations.
Follow Us
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ