Health tips: ഉറക്കത്തിൽ ജീവൻ വരെ അപകടത്തിലാക്കുന്ന നൊക്ട്രേണൽ ഹൈപ്പോഗ്ലൈസീമിയ, പ്രമേഹരോഗികൾ അറിയാതെ പോകരുത് ഇത്
Nocturnal Hypoglycemia, Crucial Facts and Prevention Tips: രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് പ്രമേഹരോഗികളിൽ പലപ്പോഴും കണ്ട് വരാറുള്ള ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ, രാത്രി ഉറക്കത്തിലായിരിക്കുമ്പോൾ ഇത്തരത്തിൽ ഷുഗർ ലെവൽ അപകടകരമായ രീതിയിൽ താഴേക്ക് പോകുന്ന അവസ്ഥയെ നൊക്ട്രേണൽ ഹൈപ്പോഗ്ലൈസീമിയ എന്നാണ് വിളിക്കുന്നത്. ഉറക്കത്തിലായതുകൊണ്ട് തന്നെ പലരും ഇതിന്റെ ലക്ഷണങ്ങൾ സമയത്തിന് തിരിച്ചറിയാതെ പോകാറുണ്ട്, ഇത് അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുകയും ഹൃദയാരോഗ്യത്തെപ്പോലും ബാധിക്കുകയും ചെയ്യാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us