പതിവായി തക്കാളി ജ്യൂസ് കുടിക്കുന്ന ശീലമില്ലേ? എങ്കില്‍ അറിഞ്ഞോളൂ തക്കാളിയുടെ ഗുണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

പതിവായി തക്കാളി ജ്യൂസ് കുടിക്കുന്ന ശീലമില്ലേ? എങ്കില്‍ അറിഞ്ഞോളൂ തക്കാളിയുടെ ഗുണങ്ങള്‍

Updated On: 

19 Apr 2024 10:38 AM

നമ്മള്‍ മലയാളികളുടെ ഭക്ഷണങ്ങളില്‍ പ്രധാനിയാണ് തക്കാളി. ഏത് തരം ഭക്ഷണമായാലും അതില്‍ ഒരു കഷ്ണം തക്കാളിയെങ്കിലും ചേര്‍ക്കാതെ നമുക്ക് സമാധാനമില്ല. തക്കാളി ജ്യൂസായി കുടിക്കുന്നതും വളരെ നല്ലത് തന്നെയാണ്. ദിവസവും തക്കാളി ജ്യൂസ് കുടിക്കുന്നതിന്റെ പ്രയോജനം എന്താണെന്ന് നോക്കാം.

1 / 7വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍ മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ തക്കാളി ശരീരത്തിന് ഏറെ നല്ലതാണ്.

വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍ മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ തക്കാളി ശരീരത്തിന് ഏറെ നല്ലതാണ്.

2 / 7

ഫൈബര്‍ ധാരാളമടങ്ങിയ തക്കാളി ജ്യൂസ് ദിവസവും കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3 / 7

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് വഴി സാധിക്കും.

4 / 7

തക്കാളിയിലുള്ള ലൈക്കോപീന്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നമ്മളെ സഹായിക്കുന്നുണ്ട്. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തക്കാളി നല്ലതാണ്.

5 / 7

തക്കാളിയില്‍ നാര് അടങ്ങയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്കും തക്കാളി ജ്യൂസ് കുടിക്കാം. തക്കാളിയില്‍ വിറ്റാമിന്‍ സി ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

6 / 7

ഫൈബര്‍ അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7 / 7

പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് നമ്മുടെ ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ