AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Thrikketta Day Pookalam: ആറിനം പൂക്കൾ കൊണ്ടൊന്ന് ‘കാല്‍ നീട്ടാം’; തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ…

Onam Thrikketta Day Pookalam: ഓണക്കാലത്തിന്റെ ആറാം നാൾ, കുടുംബ വീടുകൾ സന്ദർശിക്കുന്ന ദിവസം, തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കുന്നത് എങ്ങനെയെന്ന് അറിയാമോ?

nithya
Nithya Vinu | Updated On: 31 Aug 2025 20:46 PM
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഓർമ പുതുക്കുന്ന ഓണക്കാലത്തിന്റെ ആറാം നാളാണ് തൃക്കേട്ട. ഇനി എല്ലാവരും ഓണത്തിരക്കുകളിലായിരിക്കും. തൃക്കേട്ട നാളിൽ പൂക്കളം ഒരുക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ? (Image Credit: PTI)

1 / 5
തൃക്കേട്ട ദിവസം ആറിനം പൂക്കൾ ഉപയോ​ഗിച്ച് പൂക്കളം ഇടാം. തൃക്കേട്ട ദിവസത്തിൽ പൂക്കളത്തിന്റെ നാലുദിക്കിലും കാല്‍ നീട്ടും (വലുപ്പം കൂട്ടും). അഞ്ചോ ആറോ വട്ടങ്ങളിൽ പൂക്കളത്തിന് വലിപ്പവും കൂട്ടാവുന്നതാണ്. (Image Credit: PTI)

2 / 5
തൃക്കേട്ട മുതലാണ് കുടുംബ വീടുകളിലേക്ക് കുടുംബാം​ഗങ്ങൾ എത്തുന്നത്. ബന്ധുക്കളെ സന്ദർശിക്കുന്നവർ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. പഴയകാലത്തെ സൗഹൃദങ്ങൾ വീണ്ടെടുക്കാനും ഈ സന്ദർശനം സഹായിക്കുന്നു. (Image Credit: PTI)

3 / 5
തൃക്കേട്ട നാളുകളിൽ പൊതുവെ വിദ്യാലയങ്ങൾ അവധി ആയതിനാൽ പണ്ടത്തെ ഓണക്കളികളുമായി കുട്ടിപട്ടാളങ്ങളും തിരക്കിലായിരിക്കും. കുഴിപ്പന്ത് കളി, കിളിത്തട്ട്, കബഡി തുടങ്ങി കളികൾ നിരവധി. (Image Credit: PTI)

4 / 5
ഇത്തവണ സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം വരുന്നത്. കേരളം കണ്ട ഏറ്റവും മഹാനായ രാജാവായി വിശേഷിപ്പിക്കപ്പെടുന്ന മഹാബലി ചക്രവർത്തി പാതാളത്തിൽ നിന്നും തന്റെ പ്രജകളെ കാണാൻ തിരുവോണനാളിൽ എത്തുന്നു എന്നാണ് വിശ്വാസം. (Image Credit: PTI)

5 / 5