പൂരാടം ഉണ്ണികളുടെ ദിവസമാണ് ഇന്ന്; നേരാം മനസുനിറഞ്ഞ് ആശംസകൾ | Onam 2026 8th Day Pooradam Variety Wishes and messages for social media status, stories Malayalam news - Malayalam Tv9

Pooradam Day Wishes: പൂരാടം ഉണ്ണികളുടെ ദിവസമാണ് ഇന്ന്; നേരാം മനസുനിറഞ്ഞ് ആശംസകൾ

Published: 

24 Aug 2026 | 06:39 AM

Onam Pooradam Day Wishes 2026: പൂരാട ദിനത്തിൽ കൊച്ചുകുട്ടികളെ പൂരാട ഉണ്ണികളായി സങ്കൽപ്പിച്ച് വീട്ടിലെ പൂക്കളത്തിന് മുന്നിലിരുത്തി ആദരിക്കുന്നത് പണ്ടുകാലത്തെ ഒരു ആചാരമായിരുന്നു. കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും ചിരിയും വീടുകളിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. നാടൻ പൂക്കളും തളിരിലകളും കൊണ്ട് പൂക്കളമൊരുക്കി, കുട്ടിപ്പട്ടാളങ്ങൾ ചേർന്ന് ഓണപ്പാട്ടുകൾ പാടുന്ന സന്തോഷനിമിഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഈ ദിനത്തിലാണ്.

1 / 5
ഓണനാളിന്റെ മനോഹരമായ ഓർമ്മപ്പൂക്കളിൽ ഏറ്റവും തിളക്കവും മനോഹരമായുതമായ ഒന്നാണ് 'പൂരാട ഉണ്ണികൾ'. മാവേലി തമ്പുരാനെ വരവേൽക്കാൻ തിരുവോണത്തിന് തൊട്ടുമുമ്പുള്ള പൂരാട നാളിൽ കൊച്ചുകുട്ടികൾ ഉണ്ണികളായി വേഷമിട്ട് മുറ്റത്തെ പൂക്കളത്തിനു ചുറ്റും സന്തോഷത്തോടെ ഓടിനടക്കുന്ന സുന്ദരമായ കാഴ്ച. (​Image credit source: PTI)

2 / 5
പൂരാട ദിനത്തിൽ കൊച്ചുകുട്ടികളെ പൂരാട ഉണ്ണികളായി സങ്കൽപ്പിച്ച് വീട്ടിലെ പൂക്കളത്തിന് മുന്നിലിരുത്തി ആദരിക്കുന്നത് പണ്ടുകാലത്തെ ഒരു ആചാരമായിരുന്നു. കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും ചിരിയും വീടുകളിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.  നാടൻ പൂക്കളും തളിരിലകളും കൊണ്ട് പൂക്കളമൊരുക്കി, കുട്ടിപ്പട്ടാളങ്ങൾ ചേർന്ന് ഓണപ്പാട്ടുകൾ പാടുന്ന സന്തോഷനിമിഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഈ ദിനത്തിലാണ്.

3 / 5
വീട്ടിലെ ഉണ്ണികൾക്ക് പലഹാരങ്ങളും നാണയങ്ങളും നൽകി മുതിർന്നവർ അനുഗ്രഹിക്കുന്ന മനോഹരമായ ആചാരവും ഇതിന്റെ ഭാഗമാണ്. അതുപോലെ തന്നെ തിരുവോണസദ്യയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് ഓരോ മലയാളിയും കടക്കുന്ന നിമിഷമാണിത്. തൊടിയിൽ നിന്ന് പറിച്ചെടുത്ത പൂക്കൾ കൊണ്ട് മുറ്റം നിറഞ്ഞ് നിൽക്കുന്ന പൂക്കളമൊരുക്കുന്ന ദിവസമാണ് പൂരാടം.  പൂക്കളമിടുമ്പോഴും മറ്റ് തിരക്കുകളിൽ ഏർപ്പെടുമ്പോഴും പ്രിയപ്പെട്ടവർക്ക് പൂരാട ദിനാശംസകൾ നേരാൻ മറക്കരുത്.

4 / 5
തുമ്പപ്പൂവും ഓണത്തപ്പനും പൂത്തുമ്പിയും ഒരുങ്ങി…. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ.. പൂരാട ദിനാശംസകൾ, പൂരാടത്തിന്റെ പൂക്കളെ പോലെ, നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സ്നേഹവും വിരിയട്ടെ, പൂരാട ദിനാശംസകൾ, നിങ്ങൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പൂരാടം ആശംസകൾ!, പൂരാട പുലരിയിൽ വിരിയാൻ നിൽക്കുന്ന പൂപോലെ മനോഹരമാകട്ടെ വരും നാളുകൾ, പൂരാട ആശംസകൾ.

5 / 5
പൂക്കളത്തിൽ മൺചിരാതുകൾ തെളിയിക്കുന്നതും പൂരാടം ദിവസമാണ്. പൂരാടം ദിനത്തിൽ പൂക്കളത്തിന്റെ നിര എട്ടായി ഉയരും. കാക്കപ്പൂവ്, ചെമ്പരത്തികൾ, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവയായിരുന്നു പണ്ടത്തെ താരങ്ങൾ. എന്നാൽ ഇന്ന് വിപണികളിൽ നിന്ന് വിലകൂടിയ പൂക്കളാണ് പൂക്കളത്തിന് വാങ്ങികൂട്ടുന്നത്.

Loading...
Unable to load recommendations.
Follow Us
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം