AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam OTT Release: ഓണത്തിന് ഒടിടിയില്‍ എത്തുന്ന പുത്തന്‍ ചിത്രങ്ങള്‍; ഓരോന്നും എവിടെ കാണാം…

Onam 2026 OTT Releases New Movies to Watch and Where to Find Them: ഈ സിനിമകളൊന്നും തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ലെന്ന വിഷമം ആര്‍ക്കും വേണ്ട്, എല്ലാ നിങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് എത്തുകയാണ്. വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങള്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു, ഒടിടിയിലും ഇത് തുടരുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.

Shiji M K
Shiji M K | Published: 26 Aug 2026 | 03:35 PM
ഓരോ ഓണക്കാലത്തും ഒരുപിടി പുത്തന്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്താറുണ്ട്. ഇതിനകം തന്നെ നിരവധി സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്തുകഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ഇവയ്ക്ക് ഓരോന്നിനും ലഭിക്കുന്നത്. എന്നാല്‍ തിയേറ്ററില്‍ മാത്രമല്ല, ഒടിടിയിലും ഓണം പ്രമാണിച്ച് ധാരാളം പുതിയ സിനിമകള്‍ വരുന്നുണ്ട. ഒടിടിയില്‍ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images and Facebook)

1 / 5
I, Nobody OTT: ഐ നോബഡി- പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ ചിത്രമാണ് ഐ നോബഡി. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 26ന് ഒടിടിയിലെത്തും. പൃഥ്വിരാജിന് പുറമെ പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ജിയോ ഹോട്ട്‌സ്റ്റാറാണ് ഐ നോബഡിയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.

2 / 5
Pluto OTT:  പ്ലൂട്ടോ- നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് പ്ലൂട്ടോ. ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംവിധായകന്‍. നീരജ് മാധവ് മുഖ്യ വേഷത്തിലെത്തുമ്പോള്‍ ഏലിയനായാണ് അല്‍ത്താഫ് സലീം ശ്രദ്ധ നേടുന്നത്. സൈന പ്ലേയ്ക്കാണ് പ്ലൂട്ടോയുടെ ഡിജിറ്റര്‍ സ്ട്രീമിങ് അവകാശം.

3 / 5
Unmadham OTT: ഉന്മാദം- കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഉന്മാദം. പ്രശസ്തനായ എഡിറ്റര്‍ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. പോലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ വരുന്നത്. വ്യത്യസ്ത പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഉന്മാദത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സോണി ലിവിനാണ്. സെപ്റ്റംബര്‍ നാലിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

4 / 5
ഈ സിനിമകളൊന്നും തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ലെന്ന വിഷമം ആര്‍ക്കും വേണ്ട്, എല്ലാ നിങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് എത്തുകയാണ്. വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങള്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു, ഒടിടിയിലും ഇത് തുടരുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.

5 / 5
Follow Us