AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Moolam Day Wishes 2026: ആഘോഷങ്ങൾക്ക് തിരികൊളുത്തി ഏഴാം നാൾ; പ്രിയപ്പെട്ടവർക്കായി മൂലം ദിനാശംസകൾ നേരാം

Onam Seventh Day Moolam Wishes 2026: കടകമ്പോളങ്ങളിൽ എല്ലാം പുത്തൻ വസ്ത്രങ്ങളും സാധനസാമഗ്രികളും വാങ്ങാനുള്ള ആളുകളുടെ വൻ തിരക്കാണ്. ഓണത്തിന്റെ ഏഴാം നാൾ വരുന്നത് മൂലം നക്ഷത്രത്തിലാണ്. ഈ വർഷത്തെ മൂലം നക്ഷത്രദിവസം 2026 ഓ​ഗസ്റ്റ് 23ാം തീയതിയാണ്. മൂലം നാൾ മുതലാണ് ഓണത്തിന്റെ ഭാഗമായുള്ള വിവിധ ആഘോഷങ്ങൾക്ക് ആരംഭം കുറിക്കുന്നത്. പരമ്പരാഗതമായ കലാരൂപങ്ങളോടും ഘോഷയാത്രകളുമായി ഓണം അതിന്റെ തനത് ഉത്സവച്ഛായ അണിയുന്നത് അന്നേ ദിവസം മുതലാണ്.

Neethu Vijayan
Neethu Vijayan | Published: 22 Aug 2026 | 05:16 PM
ഓരോ മലയാളികളുടെയും വീടിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് ഓണം. നാടും നഗരവും എല്ലാം ഒരുപോലെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. കടകമ്പോളങ്ങളിൽ എല്ലാം പുത്തൻ വസ്ത്രങ്ങളും സാധനസാമഗ്രികളും വാങ്ങാനുള്ള ആളുകളുടെ വൻ തിരക്കാണ്. ഓണത്തിന്റെ ഏഴാം നാൾ വരുന്നത് മൂലം നക്ഷത്രത്തിലാണ്. ഈ വർഷത്തെ മൂലം നക്ഷത്രദിവസം 2026 ഓ​ഗസ്റ്റ് 23ാം തീയതിയാണ്. മൂലം നാൾ മുതലാണ് ഓണത്തിന്റെ ഭാഗമായുള്ള വിവിധ ആഘോഷങ്ങൾക്ക് ആരംഭം കുറിക്കുന്നത്. (Image Credit Source: Getty Images)

1 / 5
പരമ്പരാഗതമായ കലാരൂപങ്ങളോടും ഘോഷയാത്രകളുമായി ഓണം അതിന്റെ തനത് ഉത്സവച്ഛായ അണിയുന്നത് അന്നേ ദിവസം മുതലാണ്. പിന്നങ്ങോട്ട് ഓരോ മലയാളികളും ഓണപ്പാച്ചിലാകും. പ്രധാനമായും ഓണത്തിന്റെ ഭാഗമായി കണ്ടുവരുന്ന കേരളത്തിന്റെ തനത് കലാരൂപമായ പുലികളി അഥവാ കടുവ കളിക്ക് തുടക്കം കുറിക്കുന്നത് പണ്ട് മൂലം നാളോടുകൂടിയാണ്. കൂടാതെ തിരുവാതിര കളി അഥവാ കൈകൊട്ടി കളിയും ആരംഭിക്കുക ഓണത്തിന്റെ ഏഴാം നാളിലാണ്.

2 / 5
എല്ലാ ദിവസത്തെയും പോലെ മൂലം നാളിൽ ഒരുക്കുന്ന പൂക്കളത്തിനും പ്രത്യേകതകളുണ്ട്. ഓണത്തിന്റെ ഏഴാം നാളോടുകൂടി പൂക്കളത്തിന്റെ രൂപം ആകെ മാറുന്നു. അതായത് ഏഴാം നാൾ മുതൽ ഇടുന്ന പൂക്കളത്തിന്റെ ആകൃതി ചതുരാകൃതിയിൽ ആകും. ചിലയിടങ്ങളിൽ പൂക്കളത്തിന്റെ നാലുഭാഗത്തായും ഈർക്കിലിയിൽ പൂ കുത്തിവെച്ച് അലങ്കരിച്ച് അത് പൂക്കളത്തിന്റെ നാലു ഭാഗത്തായി വെക്കുന്നു. മാത്രമല്ല ഓണത്തിന്റെ ഏഴാം നാൾ മുതൽ പൂക്കളത്തിന് ഏത് ആകൃതി വേണമെങ്കിലും നൽകാം എന്നതും മറ്റൊരു സവിശേഷതയാണ്.

3 / 5
എന്നാൽ അന്നേ ദിവസം എത്ര തിരക്കാണെങ്കിലും പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കരുത്. "പൂക്കളത്തിൽ ഏഴു വർണ്ണങ്ങൾ നിറയുന്ന ഈ മൂലം നാളിൽ, നിങ്ങളുടെ ജീവിതത്തിലും സന്തോഷവും ഐശ്വര്യവും നിറയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ മൂലം ദിനാശംസകൾ!", "പൊന്നോണ നാളുകളിലേക്ക് ഇനി ദിവസങ്ങൾ മാത്രം! ഏവർക്കും മൂലം ദിനാശംസകൾ", പൂവിളിയുടെയും സന്തോഷത്തിന്റെയും ഈ മനോഹര ദിനത്തിൽ ഐശ്വര്യപൂർണ്ണമായ മൂലം ആശംസകൾ നേരുന്നു".

4 / 5
പൂവിളിയും ആവേശവും ഇരട്ടിയാക്കി ഓണത്തിന്റെ ഏഴാം നാൾ! മൂലം ദിനാശംസകൾ!, പൂക്കളം വലുതാകുന്നു, ഓണാവേശം മുറുകുന്നു! ഏവർക്കും സ്നേഹം നിറഞ്ഞ മൂലം ദിനാശംസകൾ!, ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരവായി... മൂലം ആശംസകൾ!. ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനത്തിൽ പ്രിയപ്പെട്ടവർക്ക് അയക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും മനോഹരമായ ഈ വരികൾ നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്.

5 / 5
Follow Us