ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ | Onam Bumper 2026 Lottery Draw in 4 Days Important Update for Ticket Buyers Malayalam news - Malayalam Tv9

Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ

Published: 

21 Sep 2026 | 01:34 PM

Onam Bumper Lottery 2026: Draw in 4 Days, Check Ticket Details: ഇനിയും ധാരാളം ആളുകള്‍ കേരളത്തില്‍ ബമ്പര്‍ ടിക്കറ്റെടുക്കാന്‍ ബാക്കിയുണ്ട്. അവസാന ഘട്ടത്തില്‍ ലോട്ടറി എടുക്കാന്‍ പോകുന്നത് പല തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് കാരണമായേക്കാം, അതിനാല്‍ വേഗം തന്നെ ടിക്കറ്റെടുക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ ഇഷ്ട നമ്പറുകളെല്ലാം വിറ്റഴിഞ്ഞ് പോയിട്ടുണ്ടാകും. ശേഷിക്കുന്ന നമ്പറുകള്‍ തൃപ്തിപ്പെടേണ്ടതായി വന്നേക്കാം.

1 / 5
ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. അതിഗംഭീരമായ വില്‍പനയാണ് ഓണം ബമ്പറില്‍ നടക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സംസ്ഥാന ലോട്ടറി വകുപ്പിന് സാധിച്ചുവെന്നത് വലിയ നേട്ടമാണ്. വലിയ ലാഭത്തോടെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പന അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. (Image Credit Source: Lottery Website)

2 / 5
എന്നാല്‍ ഇനിയും ധാരാളം ആളുകള്‍ കേരളത്തില്‍ ബമ്പര്‍ ടിക്കറ്റെടുക്കാന്‍ ബാക്കിയുണ്ട്. അവസാന ഘട്ടത്തില്‍ ലോട്ടറി എടുക്കാന്‍ പോകുന്നത് പല തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് കാരണമായേക്കാം, അതിനാല്‍ വേഗം തന്നെ ടിക്കറ്റെടുക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ ഇഷ്ട നമ്പറുകളെല്ലാം വിറ്റഴിഞ്ഞ് പോയിട്ടുണ്ടാകും. ശേഷിക്കുന്ന നമ്പറുകള്‍ തൃപ്തിപ്പെടേണ്ടതായി വന്നേക്കാം.

3 / 5
ഒന്നാം സമ്മാനം- 30 കോടി രൂപ, രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനഘടന.

4 / 5
സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പര്‍ 2026 ന്റെ നറുക്കെടുപ്പ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. കേരള ധനകാര്യവകുപ്പ് മന്ത്രി ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്നേ ദിവസം തന്നെ ഒരുപക്ഷെ അടുത്ത ബമ്പറും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രകാശനം ചെയ്യും.

5 / 5
ഒന്നാം സമ്മാനം 30 കോടി രൂപ നേടാന്‍ അവസരം ലഭിക്കുന്ന ഭാഗ്യശാലിക്ക് നികുതിയും സര്‍ചര്‍ജും സെസും എല്ലാം കഴിഞ്ഞതിന് ശഷം 15,42,24,000 രൂപയാണ് കയ്യിലേക്ക് കിട്ടുക. എന്നാല്‍ ഈ തുകയ്ക്കും നിങ്ങള്‍ എല്ലാ വര്‍ഷവും നിങ്ങള്‍ നികുതി നല്‍കേണ്ടതുണ്ട്. അക്കൗണ്ടിലുള്ള പണത്തിന് സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

Loading...
Unable to load recommendations.
Follow Us
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു