AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

I am Game Movie Release : ഓണത്തിന് നമ്മളില്ലേ… ദുൽഖർ ചിത്രം ഐ ആം ​ഗെയിമിന്റെ റിലീസ് മാറ്റി

I am Game Movie Release Postponed : പൂക്കളങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും പുറമേ ഭൂരിഭാഗം മലയാളികൾക്കും ഓണത്തിന് ഒരു സിനിമയും നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഓണം കണക്കുകൂട്ടി സിനിമ റിലീസിന് എത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല കേരളത്തിൽ. ഈ വർഷത്തെ ഓണത്തിന് പ്രധാനമായും നാല് സിനിമകൾ തിയേറ്ററിൽ എത്തും എന്നാണ് കരുതിയിരുന്നത്. അതിൽ ഏറ്റവും പ്രതീക്ഷ കൽപ്പിക്കപ്പെട്ടിരുന്ന സിനിമകളിൽ ഒന്നായിരുന്നു ദുൽഖർ സൽമാന്റെ ഐ ആം ഗെയിം.

Amal KV
Amal KV | Published: 13 Aug 2026 | 05:25 PM
ഈ സിനിമയ്ക്കായി കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ നിരാശകരമായ വാർത്തയാണ് വന്നിരിക്കുന്നത്. ദുൽഖർ ചിത്രം ഈ ഓണത്തിന് തിയേറ്ററുകളിൽ  എത്തില്ല. ഓണം റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന സിനിമയുടെ റിലീസ് സെപ്റ്റംബർ മൂന്നിലേക്കാണ് മാറ്റിയിരിക്കുന്നത്. ( Image Credit Source  Social Media )

1 / 5
ദുൽഖർ സൽമാൻ തന്നെയാണ്  സിനിമയുടെ റിലീസ് മാറ്റിവച്ച കാര്യം  ഔദ്യോഗികമായി അറിയിച്ചത്. കുറച്ചുകൂടി ഗംഭീരമായ റിലീസ് ഒരുക്കുന്നതിനു വേണ്ടിയിട്ടാണ്  ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുത്തു നിന്ന് ദുൽഖർ പറയുന്നു. മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട എന്നീ  ഭാഷകളിലാണ്  സിനിമ ഒരുക്കിയിരിക്കുന്നത്.

2 / 5
സിനിമയിൽ ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാണ്  ദുൽഖർ എത്തുന്നത്. നഹാസ് ഹിദായത്ത് ആണ് സിനിമ കഥ എഴുതി  സംവിധാനം നിർവഹിച്ചിരിക്കുന്നത്. സജീർബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവരാണ്  തിരക്കഥ ഇരിക്കുന്നത്. ജിഷയും ഖാലിദ് ആണ്  ഛായാഗ്രഹണം.

3 / 5
കയാദു ലോഹർ ആണ് സിനിമയിലെ നായികയായി എത്തുന്നത്.  വിനയ് ഫോർട്ട്, ആന്റണി വർഗീസ്, സംയുക്താ വിശ്വനാഥൻ  എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ  കൈകാര്യം ചെയ്യുന്നത്. ചമ്മൻ ചാക്കോ ആണ് എഡിറ്റിംഗ്. ജേസ് ബിജോയ് ആണ് സംഗീതം   ഒരുക്കിയിരിക്കുന്നത്.

4 / 5
ഓണം റിലീസായി ഇതിനകം  തന്നെ വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. നിവിൻ പോളിയുടെ  ബെത്ലഹേം കുടുംബയൂണിറ്റ്, പൃഥ്വിരാജ് നായകനാകുന്ന  ഖലീഫ എന്നിവയാണ് മറ്റ് ഓണം സിനിമകൾ. ഇവയ്ക്കൊപ്പം ദുൽഖറിന്റെ  മാസ്‌ ആക്ഷൻ കൂടി പ്രതീക്ഷിച്ചിരുന്നവർക്കാണ്  ഇപ്പോൾ നിരാശ ഉണ്ടായിരിക്കുന്നത്.

5 / 5
Follow Us