Onam Vishakham Day Wishes: സൗമ്യമായി വേണം ആശംസകള്‍ പറയാന്‍, വിശാഖം നാളാണേ
Onam 2025 Vishakham Greetings: ഓണം എന്നത് സ്‌നേഹത്തിന്റെ, ഒത്തൊരുമയുടെ കൂടി ആഘോഷമാണ്. ആ ഓണക്കാലത്ത് ഓരോ ദിനവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ആശംകള്‍ നേര്‍ന്ന് ആരംഭിക്കാം. നിങ്ങള്‍ക്കിടയിലെ സ്‌നേഹം എന്നെന്നും നിലനിര്‍ത്താന്‍ ഈ ആശംസകള്‍ക്ക് സാധിക്കട്ടെ.

കാത്തിരുന്ന് കാത്തിരുന്ന് ഓണം വന്നെത്തി, ഇപ്പോള്‍ അത് അവസാനിക്കാറാകുന്നതിന്റെ ആവലാതിയാണ് മലയാളികള്‍ക്ക്. പൂക്കളം, സദ്യ, ഓണക്കളികള്‍, ഓണക്കോടി എന്നിവ കൊണ്ടെല്ലാം മലയാളികള്‍ അതിഗംഭീരമായി തന്നെയാണ് മലയാളികള്‍ എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാറുള്ളത്. കാത്തിരുന്ന് കാത്തിരുന്ന് ഓണം വന്നെത്തി, ഇപ്പോള്‍ അത് അവസാനിക്കാറാകുന്നതിന്റെ ആവലാതിയാണ് മലയാളികള്‍ക്ക്. പൂക്കളം, സദ്യ, ഓണക്കളികള്‍, ഓണക്കോടി എന്നിവ കൊണ്ടെല്ലാം മലയാളികള്‍ അതിഗംഭീരമായി തന്നെയാണ് മലയാളികള്‍ എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാറുള്ളത്. (Image Credits: Getty Images)

ഓണം എന്നത് സ്‌നേഹത്തിന്റെ, ഒത്തൊരുമയുടെ കൂടി ആഘോഷമാണ്. ആ ഓണക്കാലത്ത് ഓരോ ദിനവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ആശംകള്‍ നേര്‍ന്ന് ആരംഭിക്കാം. നിങ്ങള്‍ക്കിടയിലെ സ്‌നേഹം എന്നെന്നും നിലനിര്‍ത്താന്‍ ഈ ആശംസകള്‍ക്ക് സാധിക്കട്ടെ. നാളെ വിശാഖം നാളാണ്, ആ ദിനത്തിന്റെ പ്രാധാന്യത്തോടെ പറയാവുന്ന ആശംസകള്‍ പരിചയപ്പെടാം.

മനസിന്റെ ധൈര്യമാണ് എല്ലാത്തിനും ആധാരം ഏത് പ്രതിസന്ധിയിലും നിങ്ങള്‍ക്ക് സധൈര്യം മുന്നേറാന്‍ സാധിക്കട്ടെ ഓണാശംസകള്‍, ഒത്തുചേരലിന്റെ കരുതലിന്റെ വിശാഖ ദിനാശംസകള്‍, സ്‌നേഹവും സാഹോദര്യവും എന്നെന്നും നിലനില്‍ക്കട്ടെ, ഐശ്വര്യപൂര്‍ണമായ ഓണാശംസകള്‍.

നിങ്ങളുടെ പൂക്കളം പോലെ തന്നെ നിങ്ങളുടെ ജീവിതവും എപ്പോഴും വര്‍ണാഭമാകട്ടെ, ഒരുമയോടെ നന്മയോടെ ഈ ഓണവും നമുക്ക് ആഘോഷിക്കാം, തുമ്പപ്പൂവിന്റെ നൈര്‍മല്യമുള്ളതാകട്ടെ ഓണവും നിങ്ങളുടെ ജീവിതവും.

പൂക്കളും പൂവിളികളുമായി പൊന്നോണത്തെ വരവേല്‍ക്കാം ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍, ഓര്‍മകളുടെ നറുമണം തിരികെ പിടിക്കാം ആ പൂക്കാലത്തെ വീണ്ടും വരവേല്‍ക്കാം, ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വിശാഖ ദിനാശംസകള്‍.