AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആമസോണിലെ ബെസ്റ്റ് ഓൾറൗണ്ടർ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ! ഈ 8000mAh ഫോണിന് വൺപ്ലസ് വക ഫെസ്റ്റിവൽ ഡിസ്കൗണ്ട്

OnePlus Nord CE6 5G Festive Sale Deal: ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ വരുന്നത് കണക്കിലെടുത്ത് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ ഫെസ്റ്റിവൽ സെയിലുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ സീസണോട് അ‌നുബന്ധിച്ച് പ്രത്യേക ഓഫർ സെയിലുകൾ നടക്കുന്നുണ്ട്. ഇതിനോട് അ‌നുബന്ധിച്ച് ഇപ്പോൾ വൺപ്ലസും തങ്ങളുടെ വിവിധ ​ഡി​വൈസുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു.

Prasanth Kumar
Prasanth Kumar | Published: 04 Oct 2026 | 03:11 PM
വൺപ്ലസ് തങ്ങളുടെ ഫെസ്റ്റീവ് സെയിൽ 2026 (OnePlus Festive Sale 2026) ഓഫർ സെയിലിനോട് അ‌നുബന്ധിച്ച് വൺപ്ലസ് നോർഡ് സിഇ6 (OnePlus Nord CE6) മോഡലിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആമസോൺ ബെസ്റ്റ് ഇൻ ടെക് അ‌വാർഡ് 2026-ൽ ബെസ്റ്റ് ഓൾറൗണ്ടർ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. (Image credit: OnePlus)

1 / 7
 ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ വരുന്നത് കണക്കിലെടുത്ത് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ ഫെസ്റ്റിവൽ സെയിലുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ സീസണോട് അ‌നുബന്ധിച്ച് പ്രത്യേക ഓഫർ സെയിലുകൾ നടക്കുന്നുണ്ട്. ഇതിനോട് അ‌നുബന്ധിച്ചാണ് ഇപ്പോൾ വൺപ്ലസും തങ്ങളുടെ വിവിധ ​ഡി​വൈസുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വൺപ്ലസ് ഫെസ്റ്റീവ് സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന ഒൻപതോളം വൺപ്ലസ് ഫോണുകളിൽ ഒന്നാണ് നോർഡ് സിഇ6.

2 / 7
 ഈ വർഷം മേയിൽ ആണ് വൺപ്ലസ് നോർഡ് സിഇ6 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ലോഞ്ചിന് ശേഷം ഈ ഫോണിന്റെ വിലയിൽ വർധന ഉണ്ടായി. ചിപ് ക്ഷാമം മൂലം സ്മാർട്ട്ഫോണുകളുടെയെല്ലാം വില കൂടിയതിന്റെ ഭാഗമായാണ് ഈ മോഡലിനും വില കൂടിയത്. ഫെസ്റ്റീവ് സെയിലിൽ വൺപ്ലസ് നോർഡ് സിഇ6 മോഡലിന് 4000 രൂപയുടെ ഡിസ്കൗണ്ടാണ് ആകെ ലഭിക്കുക.

3 / 7
 നിലവിൽ വൺപ്ലസ് നോർഡ് സിഇ6  8GB + 128GB വേരിയന്റിന് 37,999 രൂപയും, 8GB + 256GB വേരിയന്റിന് 41,999 രൂപയുമാണ് വില. എന്നാൽ ഫെസ്റ്റീവ് സെയിലിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 35999 രൂപ വിലയിൽ ലിസ്റ്റ് ചെയ്യും. ഒപ്പം 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ടാകും. ഇത് പ്രയോജനപ്പെടുത്തിയാൽ 33999 രൂപ വിലയിൽ ഈ ഓൾറൗണ്ടർ സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്നതാണ് ഫെസ്റ്റീവ് ഡീൽ.

4 / 7
  2026 ഒക്ടോബർ 8-ന് അർദ്ധരാത്രി 12 മണിക്ക് ആണ് വൺപ്ലസ് ഫെസ്റ്റീവ് ഓഫർ സെയിൽ ഡീലുകൾ ലഭ്യമായിത്തുടങ്ങുക. വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക ​വെബ്​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, മിന്ത്ര, ബ്ലിങ്കിറ്റ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങൾ വഴി ഈ ഓഫർ ഡിസ്കൗണ്ടുകൾ സഹിതം വൺപ്ലസ് ഡി​വൈസുകൾ സ്വന്തമാക്കാനാകും.

5 / 7
പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ്, ക്രിസ്റ്റൽ ഗാർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, 2.5GHz ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രോസസർ, അ‌ഡ്രിനോ 810 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OxygenOS 16.

6 / 7
50MP മെയിൻ ക്യാമറ (1/2.88″ OmniVision OV50D40 സെൻസർ, OIS), 2MP മോണോക്രോം ക്യാമറ, 4K വീഡിയോ, 32MP ഫ്രണ്ട് ക്യാമറ (Galaxycore GC32E2 സെൻസർ), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP66/68/69/69K റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 8000mAh ബാറ്ററി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 27W റിവേഴ്സ് വയർഡ് ചാർജിംഗ്.

7 / 7
Follow Us