AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onion Cutting Tips: സവാള അരിയുന്ന രീതി മാറിയാല്‍, രുചി തന്നെ മാറുമെന്ന് അറിയാമോ?

Onion Flavor Depends on How You Cut It: സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ, സവാള അരിയുന്നതിന് അനുസരിച്ച് അവയുടെ രുചിയിലും മാറ്റം വരും.

Nandha Das
Nandha Das | Published: 12 Aug 2025 | 07:25 PM
മിക്ക വിഭവങ്ങൾക്കും വേണ്ട ഒരു പ്രധാന ചേരുവയാണ് സവാള. ഇത് കറിക്ക് നൽകുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ, സവാളയ്ക്ക് പലതരം രുചികൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? (Image Credits: Pexels)

1 / 5
കറിക്ക് ആവശ്യമായ രീതിയിൽ സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ, എങ്ങനെയാണോ സവാള അരിയുന്നത്, അതിന് അനുസരിച്ച് അവയുടെ രുചിയിലും മാറ്റം വരുന്നു. (Image Credits: Pexels)

2 / 5
സവാള അരിയുന്നതിന് അനുസരിച്ച് അതിന്റെ രുചിയിൽ വ്യത്യാസം ഉണ്ടാകാനുള്ള കാരണം അതിനുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ്. സവാളയ്ക്ക് രുചി നൽകുന്നത് അല്ലിയനേസ്, എൽഎഫ് സിന്തേസ് എന്നീ എന്‍സൈമുകളാണ്. (Image Credits: Pexels)

3 / 5
സവാള അരിയുന്ന സമയത്ത് ഇവ തകരുകയും രാസപ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ഈ എൻസൈമുകൾ ഐസോഅല്ലിൻ എന്ന സൾഫർ അടങ്ങിയ തന്മാത്രയുമായാണ് പ്രവർത്തിക്കുക. (Image Credits: Pexels)

4 / 5
സവാള അരിയുന്ന സമയത്ത് അവയിലെ കോശങ്ങള്‍ എത്രത്തോളം തകരുന്നുവോ അത്രത്തോളം ഐസോഅല്ലിൻ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ, വെറുതെ അരിഞ്ഞ സവാളകളേക്കാൾ കൊത്തിയരിഞ്ഞ സവാളകൾക്ക് രുചി കൂടുതലായിരിക്കും. (Image Credits: Pexels)

5 / 5