പുതിയ ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? അടുത്ത മാസം ഇറങ്ങുന്ന പുതിയ മോഡലുകളെപ്പറ്റി അറിയാം Malayalam news - Malayalam Tv9

New phone launches: പുതിയ ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? അടുത്ത മാസം ഇറങ്ങുന്ന പുതിയ മോഡലുകളെപ്പറ്റി അറിയാം

Published: 

29 Jul 2024 12:52 PM

Upcoming Phone Launches in next month: പുതിയ ഫോൺ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ പ്രധാനപ്പെട്ട അഞ്ചു കമ്പനികളാണ് അടുത്ത മാസം തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്. നോക്കാം അത് ഏതൊക്കെ എന്ന്.

1 / 4പോക്കോ എം6 പ്ലസ്: 16 ദശലക്ഷം നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള 6.79 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. ഇത് 240 Hz ടച്ച് സാമ്പിള്‍ നിരക്കും 120 Hz റിഫ്രഷ് നിരക്കും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പോക്കോ എം6 പ്ലസ്: 16 ദശലക്ഷം നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള 6.79 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. ഇത് 240 Hz ടച്ച് സാമ്പിള്‍ നിരക്കും 120 Hz റിഫ്രഷ് നിരക്കും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2 / 4

മോട്ടോറോള എഡ്ജ് 50: MIL-810 മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷനോട് കൂടിയ മോട്ടോറോള എഡ്ജ് 50 ഓഗസ്റ്റ് 1 ന് ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഇന്ത്യയില്‍ അവതരിപ്പിക്കും. 1900 നിറ്റ്സ് വരെ പീക്ക് തെളിച്ചമുള്ള 6.67 ഇഞ്ച് pOLED ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത.

3 / 4

വിവോ വി40 സീരീസ്: കാമറയില്‍ ZEISS ബ്രാന്‍ഡിങ് ആണ് ഇതിന്റെ പ്രത്യേകത. സെഗ്മെന്റിലെ ഏറ്റവും സ്ലിം ഉപകരണങ്ങളായിരിക്കും വി40, വി 40 പ്രോ എന്നിവ. 5,500mAh ബാറ്ററിയിലാണ് ഫോണ്‍ വരുന്നത്.

4 / 4

പിക്‌സല്‍ 9സീരീസ്: പിക്‌സല്‍ 9 സീരീസിന് കീഴില്‍ നാലു ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ പ്ലാന്‍. 9 സീരീസില്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് ഉള്‍പ്പെടുന്നത്.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം