AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New OTT Release: ഏറ്റവും പുതിയ 5 ഒടിടി റിലീസുകൾ

New OTT Release Updates: വിവിധ പ്ലാറ്റുഫോമുകളിലൂടെ ഒടിടിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ 5 ചിത്രങ്ങൾ. റിലീസ് തീയതി അറിയാം.

Nandha Das
Nandha Das | Updated On: 29 Jul 2024 | 03:34 PM

സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ സിനിമകൾ ഈ മാസം ഒടിടിയിലേക്ക് എത്തും. വിവിധ പ്ലാറ്റുഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകൾ ഏതൊക്കെയെന്നു നോക്കാം.

Indian 2 OTT: 
കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ഓഗസ്റ്റ് 15ന് ഒടിടിയിൽ എത്തും

Indian 2 OTT: കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ഓഗസ്റ്റ് 15ന് ഒടിടിയിൽ എത്തും

1 / 5
Nadanna Sambhavam OTT: 
വിഷ്ണു നാരായണന്റെ സംവിധാനത്തിൽ ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്ന സംഭവം ഒടിടിയിലേക്ക്. ഓഗസ്റ്റ് ആദ്യ വാരം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Nadanna Sambhavam OTT: വിഷ്ണു നാരായണന്റെ സംവിധാനത്തിൽ ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്ന സംഭവം ഒടിടിയിലേക്ക്. ഓഗസ്റ്റ് ആദ്യ വാരം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

2 / 5
Turbo OTT:
മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ടർബോ Sony Livൽ ഓഗസ്റ്റ് 9ന് സ്ട്രീമിംഗ് ആരംഭിക്കും.

Turbo OTT: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ടർബോ Sony Livൽ ഓഗസ്റ്റ് 9ന് സ്ട്രീമിംഗ് ആരംഭിക്കും.

3 / 5
2898 AD OTT: 
നാഗ് അശ്വിൻ സംവിധാനം ചെയ്തു അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക, തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം കൽക്കി ഓഗസ്റ്റ് 15ഓടെ പ്രൈം വീഡിയോ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കും.

2898 AD OTT: നാഗ് അശ്വിൻ സംവിധാനം ചെയ്തു അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക, തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം കൽക്കി ഓഗസ്റ്റ് 15ഓടെ പ്രൈം വീഡിയോ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കും.

4 / 5
Manorathangal OTT: 
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ അടിസ്ഥാനമാക്കി ചെയ്ത മലയാള വെബ് സീരീസ് മനോരഥങ്ങൾ ഓഗസ്റ്റ് 15ന് ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ,  ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന മലയാളം വെബ്സീരീസ് ആണ് മനോരഥങ്ങൾ.

Manorathangal OTT: എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ അടിസ്ഥാനമാക്കി ചെയ്ത മലയാള വെബ് സീരീസ് മനോരഥങ്ങൾ ഓഗസ്റ്റ് 15ന് ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന മലയാളം വെബ്സീരീസ് ആണ് മനോരഥങ്ങൾ.

5 / 5