Poha vs Rice: അരിയേക്കാൾ മികച്ചതോ അവിൽ… അറിയാത്ത ഗുണങ്ങൾ ഇവയെല്ലാം
അവിൽ ദഹിക്കാൻ എളുപ്പമുള്ളതുമാണ്. കൂടാതെ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് എളുപ്പത്തിൽ പാചകം ചെയ്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ഗുണങ്ങൾ ഏതെല്ലാമെന്നു നോക്കാം...
1 / 5

2 / 5
3 / 5
4 / 5
5 / 5