പൂജയില്ലേ എല്ലാത്തിനും; 12 കോടിയുടെ ടിക്കറ്റുവിറ്റ ഏജന്റിന് എത്ര കമ്മീഷന്‍ ലഭിക്കും? | Pooja Bumper 2025 how much commission will the agent receive for selling the winning lottery ticket worth 12 crore Malayalam news - Malayalam Tv9

Pooja Bumper 2025: പൂജയില്ലേ എല്ലാത്തിനും; 12 കോടിയുടെ ടിക്കറ്റുവിറ്റ ഏജന്റിന് എത്ര കമ്മീഷന്‍ ലഭിക്കും?

Published: 

11 Oct 2025 12:25 PM

Pooja Bumper Lottery Agent Commission: 12 കോടിയാണ് പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം. 12 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്ക്.

1 / 5ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ നിരവധിയാണ്. ധാരാളം ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചില്ലെന്ന നിരാശയിലാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട നിങ്ങള്‍ക്കായിതാ പൂജ ബമ്പര്‍ 2025 ലോട്ടറി എത്തിക്കഴിഞ്ഞു. (Image Credits: Social Media)

ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ നിരവധിയാണ്. ധാരാളം ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചില്ലെന്ന നിരാശയിലാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട നിങ്ങള്‍ക്കായിതാ പൂജ ബമ്പര്‍ 2025 ലോട്ടറി എത്തിക്കഴിഞ്ഞു. (Image Credits: Social Media)

2 / 5

12 കോടിയാണ് പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം. 12 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്ക്.

3 / 5

അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. ഇതിന് പുറമെ 5,000, 1,000, 500, 300 എന്നിങ്ങനെയുള്ള സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

4 / 5

എന്നാല്‍ ടിക്കറ്റെടുത്തവര്‍ക്ക് മാത്രമാണോ പൂജ ബമ്പര്‍ സമ്മാനങ്ങള്‍ നല്‍കുന്നത്? അല്ല, ടിക്കറ്റുകള്‍ വിറ്റ ലോട്ടറി ഏജന്റിനും പണം ലഭിക്കുന്നതാണ്. 12 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ലോട്ടറി ടിക്കറ്റുവിറ്റ ഏജന്റിന് എത്ര രൂപ കമ്മീഷന്‍ ലഭിക്കുമെന്ന് അറിയാമോ?

5 / 5

12 കോടിയില്‍ നിന്ന് 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. 12 കോടിയുടെ 10 ശതമാനം എന്നത് 1.2 കോടിയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും