R Ashwin: അശ്വിന്റെ കളികള്‍ ഇനി ഓസ്‌ട്രേലിയയില്‍; കാരം ബോള്‍ മാന്ത്രികനെ സ്വന്തമാക്കി സിഡ്‌നി തണ്ടര്‍
Ravichandran Ashwin: രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കും. സിഡ്‌നി തണ്ടര്‍ ആര്‍ അശ്വിനെ സ്വന്തമാക്കി. ബിഗ് ബാഷ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ അനൗദ്യോഗിക സൂചനകളുണ്ടായിരുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5