അന്ന് അവര്‍ ആവേശത്തോടെ ഓടി നടന്നു; ഇന്ന്‌ നമ്മളോടൊപ്പമില്ല; വിട പറഞ്ഞ 2021-ലെ സ്ഥാനാര്‍ത്ഥികള്‍ | Remembering the Candidates: 2021 Kerala Assembly Contestants Who Passed Away Malayalam news - Malayalam Tv9

In Memoriam: അന്ന് അവര്‍ ആവേശത്തോടെ ഓടി നടന്നു; ഇന്ന്‌ നമ്മളോടൊപ്പമില്ല; വിട പറഞ്ഞ 2021-ലെ സ്ഥാനാര്‍ത്ഥികള്‍

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 09:50 PM

2021 Election Candidates in Memoriam: 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, ഇപ്പോള്‍ മണ്‍മറഞ്ഞുപോയവരുമായ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം. ഉമ്മന്‍ചാണ്ടി, പി.ടി. തോമസ്, വാഴൂര്‍ സോമന്‍, വിവി പ്രകാശ്, സതീശന്‍ പാച്ചേനി, എംജി കണ്ണന്‍ തുടങ്ങിയവരാണ് വിടവാങ്ങിയത്. വിശദാംശങ്ങള്‍ നോക്കാം.

1 / 5
2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, ഇപ്പോള്‍ മണ്‍മറഞ്ഞുപോയവരുമായ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇവരില്‍ പ്രധാനി. 2021-ല്‍ പുതുപ്പള്ളിയില്‍ 63,372 വോട്ടുകള്‍ നേടി ജയിച്ചിരുന്നു. അദ്ദേഹത്തെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന്‍ ജയിച്ചു (Image Credit Source : Facebook).

2 / 5
2021-ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ വിജയിച്ചത് കോണ്‍ഗ്രസ് നേതാവായ പി.ടി. തോമസായിരുന്നു. 14,320 ആയിരുന്നു ഭൂരിപക്ഷം. 2021 ഡിസംബര്‍ 22-ന് പിടി അന്തരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് വിജയിച്ചു. ഇത്തവണയും ഉമ മത്സരിക്കുന്നു.

3 / 5
പീരുമേട് മണ്ഡലത്തില്‍ 2021-ല്‍ വിജയിച്ചത് സിപിഐയുടെ വാഴൂര്‍ സോമനായിരുന്നു. 1,835 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2025 ഓഗസ്ത് 21-ന് അന്തരിച്ചു. 72-ാം വയസിലായിരുന്നു അന്ത്യം.

പീരുമേട് മണ്ഡലത്തില്‍ 2021-ല്‍ വിജയിച്ചത് സിപിഐയുടെ വാഴൂര്‍ സോമനായിരുന്നു. 1,835 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2025 ഓഗസ്ത് 21-ന് അന്തരിച്ചു. 72-ാം വയസിലായിരുന്നു അന്ത്യം.

4 / 5
2021-ല്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശായിരുന്നു. പക്ഷേ അദ്ദേഹം ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിനോട് പരാജയപ്പെട്ടു. 2021 ഏപ്രില്‍ 29-ന് അദ്ദേഹം മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.

2021-ല്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശായിരുന്നു. പക്ഷേ അദ്ദേഹം ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിനോട് പരാജയപ്പെട്ടു. 2021 ഏപ്രില്‍ 29-ന് അദ്ദേഹം മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.

5 / 5
2021-ല്‍ കണ്ണൂരില്‍ മത്സരിച്ച സതീശന്‍ പാച്ചേനി, എല്‍ഡിഎഫിന്റെ കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. 2022 ഒക്ടോബര്‍ 27-ന് അദ്ദേഹം അന്തരിച്ചു. സെറിബ്രല്‍ ഹെമറേജായിരുന്നു മരണകാരണം. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജി. കണ്ണനും വിടവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു .

Follow Us
Related Photo Gallery
‘ഇവിടെ നിലപാടുകളില്‍ ഒട്ടും ഉറയ്ക്കാത്ത ചിലരുണ്ട്, തനിക്ക് മാത്രമേ വിവരമുള്ളൂവെന്നാണ് വിചാരം’; അഖില്‍ മാരാര്‍ക്കിട്ട് കൊട്ടി മല്ലിക സുകുമാരന്‍
Health tips: ജിമ്മിൽ പോകേണ്ട എളുപ്പത്തിൽ ആരോഗ്യം നേടാനൊരു ജപ്പാനീസ് എളുപ്പവഴി…
Guru Gochar 2026: ജൂൺ 2 ന് വർഷത്തിലെ ഏറ്റവും വലിയ സംക്രമണം! 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ
IPL 2026: ആര്‍സിബി ക്യാമ്പ് വിടൂ; ജേക്കബ് ബെഥലിനോട് നാട്ടിലേക്ക് മടങ്ങാന്‍ മുന്‍താരം
Kitchen Tips: മൺചട്ടി തിരിച്ചെത്തി മക്കളേ… രുചിക്കൊപ്പം ആരോഗ്യവും ഉറപ്പാക്കാൻ ചില എളുപ്പവഴികൾ
Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്