AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിൽ മൊബൈൽ ഉപയോഗിക്കാമോ? രേണു എങ്ങനെ ആ വീഡിയോ എടുത്തു? ഷോ സ്‌ക്രിപ്റ്റ്ഡ് ആണെന്ന് വിമര്‍ശനം

Renu Sudhi Viral Video: ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണമെന്നും പറയുന്ന രേണുവിനെയാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്.

Sarika KP
Sarika KP | Updated On: 08 Aug 2025 | 11:07 AM
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നു. ഈ സീസണിലെ ആദ്യ എവിക്ഷൻ നടക്കാൻ പോകുകയാണ്.  ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് എവിക്ഷൻ ലിസ്റ്റിലുള്ളത്. (Image Credits:Instagram)

1 / 5
ഇതോടെ രേണു സുധിയുടെയും ഫാന്‍ പേജായ രേണു സുധി ആര്‍മി ഒഫിഷ്യലിലും  വന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ പ്രക്ഷകരോടെ വോട്ട് അഭ്യർത്ഥിക്കുന്ന രേണു സുധിയുടെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.

2 / 5
ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണമെന്നും പറയുന്ന രേണുവിനെയാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവച്ചത്.

3 / 5
ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിമർശനവുമായി എത്തുന്നത്. ബി​ഗ് ബോസിലുള്ള രേണു എങ്ങനെ ഈ വീഡിയോ എടുത്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൗസിൽ മൊബൈൽ ഉപയോഗിക്കാനാകുമോ എന്നും പലരും ചോദിച്ച് എത്തുന്നുണ്ട്.

4 / 5
നേരത്തെ തന്നെ വീഡിയോ ഷൂട്ട് ചെയ്ത് വെച്ചതാണോ എന്നും ആദ്യ വീക്കില്‍ തന്നെ താന്‍ എവിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്നത് രേണു എങ്ങനെ അറിഞ്ഞുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഷോ സ്‌ക്രിപ്റ്റ്ഡ് ആണ് എന്ന് വ്യക്തമായി എന്നും ചിലര്‍ പറയുന്നു.

5 / 5