Night Food Menu: രാത്രിയിൽ ചോറോ റൊട്ടിയോ.. കഴിക്കേണ്ടത്; ഏതാണ് ദഹിക്കാൻ എളുപ്പമുള്ളത്
Roti vs Rice Is Better: രണ്ടും കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണെങ്കിലും, നാരുകളുടെ അളവ്, സംതൃപ്തി, ദഹനം എന്നിവയിൽ ഇവ രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എളുപ്പത്തിൽ ദഹിക്കുന്നതും ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.
1 / 5

2 / 5
3 / 5
4 / 5
5 / 5