AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: അവസരം കിട്ടിയപ്പോള്‍ ചെക്കന്‍ മിന്നിച്ചു, ഇംപാക്ട് പ്ലെയറായി തിരഞ്ഞെടുത്തത് സഞ്ജുവിനെ

Sanju Samson named India's impact player against Sri Lanka in Asia Cup 2025: പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറാണ് ഇംപാക്ട് പ്ലയറെ തിരഞ്ഞെടുത്തത്. 'നമ്മുടെ സ്വന്തം ചേട്ടന്' അവാര്‍ഡ് നല്‍കുന്നുവെന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം

jayadevan-am
Jayadevan AM | Published: 27 Sep 2025 17:18 PM
ഏത് മത്സരം കഴിയുമ്പോഴും അതില്‍ ഇംപാക്ടുണ്ടാക്കുന്ന താരങ്ങളെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ആദരിക്കാറുണ്ട്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇംപാക്ട് പ്ലയറായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് മലയാളി താരം സഞ്ജു സാംസണിനെയാണ് (Image Credits: bcci.tv)

1 / 5
പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറാണ് ഇംപാക്ട് പ്ലയറെ തിരഞ്ഞെടുത്തത്. 'നമ്മുടെ സ്വന്തം ചേട്ടന്' അവാര്‍ഡ് നല്‍കുന്നുവെന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം  (Image Credits: bcci.tv)

2 / 5
തുടര്‍ന്ന് സഞ്ജുവിന്റെ കഴുത്തില്‍ യോഗേഷ് മെഡലണിയിച്ചു. ടീമംഗങ്ങള്‍ കരഘോഷത്തോടെ സഞ്ജുവിനെ സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പങ്കുവച്ചിട്ടുണ്ട്  (Image Credits: bcci.tv)

3 / 5
ഈ ചെറിയ അംഗീകാരം തനിക്ക് വലുതായി തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ഡ്രസിങ് റൂമിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ശ്രീലങ്കയ്‌ക്കെതിരെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്തിരുന്നു. മൂന്ന് സിക്‌സറും, ഒരു ഫോറും നേടി  (Image Credits: bcci.tv)

4 / 5
വിക്കറ്റ് കീപ്പിങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. കുശാല്‍ പെരേരയെ തകര്‍പ്പന്‍ സ്റ്റമ്പിങിലൂടെ ഔട്ടാക്കി. ദസുന്‍ ശനകയെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയെങ്കിലും, ആ പന്ത് 'ഡെഡ്‌ബോള്‍' ആയി കണക്കാക്കിയതിനാല്‍ ഔട്ട് അനുവദിച്ചില്ല  (Image Credits: bcci.tv)

5 / 5