AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു ഈസ് ബാക്ക്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

Syed Mushtaq Ali Trophy: നവംബർ 23നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഇയിലാണ് കേരളം ഉൾപ്പെടുന്നത്.

Athira CA
Athira CA | Edited By: Shiji M K | Updated On: 19 Nov 2024 | 11:12 PM
ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ രണ്ട് സെഞ്ച്വറികളുടെ തിളക്കവുമായി മടങ്ങിയെത്തിയ സ‍ഞ്ജു സാംസൺ കേരളത്തെ നയിക്കും. ഈ മാസം 23-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളാ ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ പ്രഖ്യാപിച്ചു.  (Image Credits: PTI)

1 / 5
ഹെെദരാബാദിലാണ് കേരളത്തിന്റെ ​ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ. 23-ന് സർവീസസുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇ ​ഗ്രൂപ്പിൽ മുംബെെ, മഹാരാഷ്ട്ര, ​ഗോവ, ആന്ധ്രപ്രദേശ്, സർവീസസ്, നാ​ഗാലാൻഡ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ.  (Image Credits: PTI)

2 / 5
സഞ്ജുവിന്റെ വരവ് കേരളാ ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കും. മുംബെെയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും കളത്തിലിറങ്ങിയാൽ സുഹൃത്തുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടവും ആരാധകർക്ക് കാണാം.  (Image Credits: PTI)

3 / 5
കേരള ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനം കാഴ്ചവച്ച അബ്ദുൽ ബാസിത്ത്, ഷറഫുദീൻ എന്നിവരും, രഞ്ജി ട്രോഫിയിൽ കരുത്ത് തെളിയിച്ച രോഹൻ എസ്. കുന്നുമ്മൽ, ജലജ് സക്സേന തുടങ്ങിയവരും ടീമിലുണ്ട്.  (Image Credits: PTI)

4 / 5
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൽ ബാസിത്ത്, അഖിൽ സ്കറിയ, അജ്നാസ്.എം, സിജോമോൻ ജോസഫ്,എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ, ബേസിൽ എൻ.പി, ഷറഫുദ്ദീൻ എൻ.എം, നിധീഷ് എം.ഡി.  (Image Credits: PTI)

5 / 5