Malayalam NewsPhoto Gallery > Sanju Samson was left out of the Test squad against Bangladesh despite his Massive performance in the Duleep Trophy
India vs Bangladesh: ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനം, സഞ്ജുവിനെ കെെവിട്ട് സെലക്ടർമാർ; കാൺപൂർ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
India vs Bangladesh: ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ സഞ്ജു ടെസ്റ്റ് ടീമിലേക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഋഷഭ് പന്ത് മടങ്ങി വരവ് ഗംഭീരമാക്കിയതോടെയാണ് സഞ്ജുവിന് മുന്നിലുള്ള വാതിൽ അടഞ്ഞത്.