AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026 Lucky zodiac signs: അനിഴം നാളിൽ ശനി രേവതി നക്ഷത്രത്തിലേക്ക്! 3 രാശിക്കാരുടെ ബാങ്ക് ബാലൻസ് ഇരട്ടിക്കും

Onam 2026 Anizham Day Lucky zodiac signs:ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ഓഗസ്റ്റ് 20ന് മഹത്തായ ശനിയുടെ സംക്രമണം നടക്കുന്നു.അത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും അവസരങ്ങൾക്കും വഴിയൊരുക്കും.ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാകാൻ സാധ്യത. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.......

Ashli C
Ashli C | Published: 19 Aug 2026 | 08:00 PM
നാളെ ഓഗസ്റ്റ് 20 ഓണത്തിന്റെ അഞ്ചാമത്തെ ദിവസമാണ്.അഞ്ചാമത്തെ ദിവസം അനിഴം നാളുകാരുടേതാണ്. ഈ ഓഗസ്റ്റ് 20ന് മഹത്തായ ശനിയുടെ സംക്രമണം നടക്കുന്നു. ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്.  അതിനാൽ തന്നെ ശനിയുടെ ഓരോ സംക്രമണത്തിനും വളരെയേറെ പ്രാധാന്യമുണ്ട് അത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു.(​IMAGE CREDIT SOURCE: TV9 NETWORK)

1 / 5
അത്തരത്തിൽ ഓഗസ്റ്റ് 20ന് ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു. രേവതി നക്ഷത്രത്തിന്റെ അധിപൻ ബുധനാണ്. ശനിദേവൻ ബുധന്റെ നക്ഷത്രത്തിലേക്ക് നീങ്ങുന്നത് പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും അവസരങ്ങൾക്കും വഴിയൊരുക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

2 / 5
 ഇടവം: ഇടവം രാശിക്കാർക്ക് ശനിയുടെ സംക്രമണം നല്ല ഫലങ്ങൾ കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാകാൻ സാധ്യത. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. മുടങ്ങിക്കിടന്ന എല്ലാ കാര്യങ്ങളുടെയും തടസ്സങ്ങൾ മാറും. സാമ്പത്തിക സ്ഥിരത കൈവരിക്കും.

3 / 5
തുലാം: ശനിയുടെ സംക്രമണം തുലാം രാശിക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. വളരെ കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തീകരിക്കപ്പെടും. ധൈര്യവും ശക്തിയും വർദ്ധിക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കും. കുടുംബജീവിതത്തിൽ സന്തോഷം വർദ്ധിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും.

4 / 5
 മകരം:  ഓഗസ്റ്റ് 20 മുതൽ ശനിയുടെ സംക്രമണം മൂലം മകരം രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികപരമായ പ്രശ്നങ്ങളും അവസാനിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ജോലിയിൽ അന്തസ്സും വർദ്ധിക്കും. ഉന്നത അധികാരികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. സ്ഥാന കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത.

5 / 5
Follow Us