AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer: ആശ്വാസവാര്‍ത്ത, ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ബിസിസിഐ

Shreyas Iyer discharged: ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ആശുപത്രി വിട്ടെങ്കിലും ശ്രേയസ് സിഡ്‌നിയില്‍ തുടരും. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങും

jayadevan-am
Jayadevan AM | Published: 01 Nov 2025 16:26 PM
ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനാല്‍ മൂന്ന് ദിവസത്തോളം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു (Image Credits: PTI)

1 / 5
സിഡ്‌നി ഏകദിനത്തിനിടെ ഫീല്‍ഡിങിനിടെയാണ് താരത്തിന് പരിക്കേറ്റത്. വാരിയെല്ലിന് സമീപമായിരുന്നു പരിക്ക്. പ്ലീഹയ്ക്ക് ക്ഷതമേറ്റു. തുടര്‍ന്ന് ആന്തരിക രക്തസ്രാവവുമുണ്ടായി  (Image Credits: PTI)

2 / 5
എന്നാല്‍ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. താരത്തെ ഡിസ്ചാര്‍ജ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ അറിയിച്ചു  (Image Credits: PTI)

3 / 5
താരം സുഖം പ്രാപിച്ച് വരികയാണ്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ശ്രേയസ് സിഡ്‌നിയില്‍ തുടരും  (Image Credits: PTI)

4 / 5
ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങും. കുറച്ചുനാളത്തേക്ക് താരത്തിന് വിശ്രമം അനിവാര്യമാണ്. ക്രിക്കറ്റിലേക്ക് ഇനി എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമല്ല  (Image Credits: PTI)

5 / 5