AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubman Gill: പനി പിടിച്ചു, ദുലീപ് ട്രോഫിയില്‍ ഗില്‍ കളിക്കില്ല, ഏഷ്യാ കപ്പിലോ?

Shubman Gill illness: ശുഭ്മാന്‍ ഗില്‍ ദുലീപ് ട്രോഫിയില്‍ കളിക്കില്ല. പനിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നു ഗില്‍

jayadevan-am
Jayadevan AM | Updated On: 01 Sep 2025 17:38 PM
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ ദുലീപ് ട്രോഫിയില്‍ കളിക്കില്ല. പനിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നു ഗില്‍ (Image Credits: PTI)

1 / 5
ഗില്‍ രക്തപരിശോധനയ്ക്ക് വിധേയനായതായും, അതിന്റെ ഫലം ബിസിസിഐയ്ക്ക് സമര്‍പ്പിച്ചെന്നും ദൈനിക് ജാഗരണ്‍, ക്രിക്ക്ബസ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ താരം ചണ്ഡീഗഡിലെ വസതിയില്‍ വിശ്രമത്തിലാണ് (Image Credits: PTI)

2 / 5
ഗില്ലിന് വൈറല്‍ പനിയാണ് ബാധിച്ചതെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നാലും ഏഷ്യാ കപ്പില്‍ ഗില്‍ കളിക്കുമെന്നാണ് വിവരം (Image Credits: PTI)

3 / 5
ഏഷ്യാ കപ്പിന് സജ്ജമാകുന്നതിനും കൂടി വേണ്ടിയാണ് ഗില്‍ ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍ (Image Credits: PTI)

4 / 5
ഗില്ലിന്റെ അഭാവത്തില്‍ അങ്കിത് കുമാര്‍ ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനെ നയിച്ചേക്കും. ശുഭം രോഹില്ലയെ ഗില്ലിന്റെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി (Image Credits: PTI)

5 / 5