‘പരീക്ഷണങ്ങൾ നടത്താൻ ഇനി അധികം സമയമില്ല’! രോഹിതിന്റെയും കോലിയുടെയും ഏകദിന ഭാവിയെക്കുറിച്ച് ഗില്‍
Shubman Gill rules out resting Rohit Sharma and Virat Kohli in ODIs: മികച്ച പ്രകടനം പുറത്തെടുത്തിട്ടും രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഏകദിന ഭാവി സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രായമാണ് (കോലിക്ക് 37, രോഹിതിന് 39) ഇതിന് കാരണം. മൂന്നാം ഏകദിനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇരുതാരങ്ങളെക്കുറിച്ചും സംസാരിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us