AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: വെള്ളി വിലയിലും കനത്ത ഇടിവ്; വാങ്ങിച്ചവര്‍ക്കും നിക്ഷേപിച്ചവര്‍ക്കും തിരിച്ചടി?

Kerala Silver Price November 8: വെള്ളിയുടെ കാര്യം അങ്ങനെയല്ല, വെള്ളിയില്‍ കാര്യമായ ഇടിവ് സംഭവിച്ചെന്ന് പറയാനാകില്ല. സ്വര്‍ണം വില താഴ്ത്തുമ്പോഴും വെള്ളി വില ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു വിപണിയില്‍.

shiji-mk
Shiji M K | Published: 08 Nov 2025 09:59 AM
സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ചെറുതായെങ്കിലും തിരശീല വീണതോടെ, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്രഭ മങ്ങി. എങ്കിലും വിട്ടുകൊടുക്കാന്‍ ഇരുലോഹങ്ങളും തയാറല്ല. സ്വര്‍ണവിലയിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്, 1 ലക്ഷത്തോട് ചേര്‍ന്ന് നിന്നിരുന്ന സ്വര്‍ണം പത്തിമടക്കി, 80,000 ത്തില്‍ ഒതുങ്ങി. (Image Credits: Getty Images)

1 / 5
എന്നാല്‍ വെള്ളിയുടെ കാര്യം അങ്ങനെയല്ല, വെള്ളിയില്‍ കാര്യമായ ഇടിവ് സംഭവിച്ചെന്ന് പറയാനാകില്ല. സ്വര്‍ണം വില താഴ്ത്തുമ്പോഴും വെള്ളി വില ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു വിപണിയില്‍. ഇന്ന് നവംബര്‍ എട്ടിന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍ വെള്ളി വില കുറച്ചിരിക്കുകയാണ്.

2 / 5
കേരളത്തില്‍ ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 164.90 രൂപയാണ് വില. ഒരു കിലോ വെള്ളിയ്ക്ക് 1,64,900 രൂപയും വിലയുണ്ട്.

3 / 5
ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89,480 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 11,185 രൂപയും വിലയുണ്ട്.

4 / 5
വെള്ളി വില കുറയുന്നത് വെള്ളിയില്‍ നിക്ഷേപിച്ചവര്‍ക്ക് കനത്ത നഷ്ടം വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

5 / 5