14 ദിവസം ഇവർക്ക് ദുരിതം! സൂര്യൻ ഭരണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു | Surya Nakshatra Parivartan 2026: 14 days of misery for these zodiac signs Sun enters Bharani star Malayalam news - Malayalam Tv9

Surya Nakshatra Parivartan 2026: 14 ദിവസം ഇവർക്ക് ദുരിതം! സൂര്യൻ ഭരണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു

Published: 

28 Apr 2026 | 08:00 AM

Surya Nakshatra Parivartan 2026 Unlucky Zodiac Signs:പഞ്ചാംഗം അനുസരിച്ച് ഏപ്രിൽ 28 സൂര്യൻ തന്റെ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു.സൂര്യൻ ശുക്രന്റെ ഭരണി നക്ഷത്രത്തിൽ പ്രവേശിച്ച് മെയ് 11 വരെ അവിടെ തുടരും.ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കൊണ്ടുവന്നേക്കാം. ചില രാശിക്കാരെ സംബന്ധിച്ച് ഇത് ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ സൂര്യന്റെ നക്ഷത്രമാറ്റം ഏതെല്ലാം രാശികളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ഇവിടെ പറയുന്നത്. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം................

1 / 5
ജ്യോതിഷത്തിൽ സൂര്യന്റെ സംക്രമണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതിന്റെ നക്ഷത്രം മാറ്റവും. സൂര്യന്റെ അനുഗ്രഹം ഉള്ളവരുടെ ജീവിതം സൂര്യനെ പോലെ തിളങ്ങും എന്നാണ് വിശ്വാസം. പഞ്ചാംഗം അനുസരിച്ച് ഏപ്രിൽ 28 സൂര്യൻ തന്റെ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു.സൂര്യൻ ശുക്രന്റെ ഭരണി നക്ഷത്രത്തിൽ പ്രവേശിച്ച് മെയ് 11 വരെ അവിടെ തുടരും. ഭരണി നക്ഷത്രത്തിന്റെ അധിപൻ ശുക്രനാണ്, സൂര്യനും ശുക്രനും ശത്രു ബന്ധം പങ്കിടുന്നു.(POTO CREDIT SOURCE: TV9 NETWORK)

2 / 5
ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കൊണ്ടുവന്നേക്കാം. ചില രാശിക്കാരെ സംബന്ധിച്ച് ഇത് ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ സൂര്യന്റെ നക്ഷത്രമാറ്റം ഏതെല്ലാം രാശികളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ഇവിടെ പറയുന്നത്. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.

3 / 5
ഇടവം: സൂര്യന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാരെ സംബന്ധിച്ച് വിഷമ സമയമായിരിക്കും. 14 ദിവസം ഇവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകും അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം സംസാരിക്കുക. കാരണം നമ്മൾ പറയുന്ന ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് തിരിച്ചടിക്കാൻ സാധിക്കില്ല. അതിനാൽ വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലാത്തപക്ഷം ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ചേക്കാം. വീട്ടിലെ ചെറിയ പ്രശ്നങ്ങൾ നിങ്ങളുടെ മാനസികനില തെറ്റിക്കും. എന്നിരുന്നാലും ക്ഷമയോടെ ശ്രദ്ധിച്ചു കാര്യം ചെയ്താൽ എല്ലാ അനുകൂലമായി വരും.

4 / 5
കന്നി: കന്നി രാശിക്കാർക്ക് ഈ സമയത്ത് മാനസികമായി അല്പം അസ്വസ്ഥതകൾ അനുഭവപ്പെടും. നിങ്ങൾ ചെയ്യുന്ന ജോലിയിൽ പൂർണ്ണ ശ്രദ്ധ ലഭിക്കില്ല. ഇത് നിങ്ങളെ വലിയ കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കും. അതിനാൽ ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി പൂർത്തിയാക്കാൻ പരമാവധി പരിശ്രമിക്കണം. ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിലും നല്ല ജാഗ്രത ആവശ്യമാണ്. ആരോഗ്യത്തിലും നല്ല ശ്രദ്ധ നൽകുക.

5 / 5
മകരം: മകരം രാശിക്കാർക്ക് സൂര്യന്റെ ഈ നക്ഷത്ര മാറ്റം സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കും. ഈ കാലയളവിൽ അനാവശ്യമായ അമിത ചിലവുകൾ വന്നുചേരും. ചെലവുകൾ വർദ്ധിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം . ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ആയിരിക്കില്ല.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്