വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും! | Surya Varun Kendra Yog on June 26th zodiac signs including aries Be careful while driving, pride may be damaged Malayalam news - Malayalam Tv9

Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!

Published: 

17 Jun 2026 | 08:47 PM

Surya Varun Kendra Yog Unlucky Zodiac Signs:ഈ യോഗത്തിന്റെ അശുഭ ഫലങ്ങൾ പ്രധാനമായും അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.സൂര്യന്റെയും വരുണ ഗ്രഹത്തിന്റെയും സംയോജനം ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കും. ജോലിസ്ഥലത്തെ സഹപ്രവർത്തകനുമായി ഏകോപനക്കുറവ് അനുഭവപ്പെടും. ബിസിനസ് ഇടപാടുകൾക്കും ഇത് നല്ല സമയമല്ല. ചതിക്കപ്പെടാൻ സാധ്യത.ഈ സമയം ആരോഗ്യപരമായും സാമ്പത്തികമായും അത്ര നല്ലതായിരിക്കില്ല. .............

1 / 6
 ജൂൺ 26ന് ഒരു പ്രധാനമായ ജ്യോതിഷ സംക്രമണം നടക്കുന്നു. അത് സൂര്യനും വരുണനും തമ്മിൽ ചേർന്ന് കേന്ദ്രയോഗം രൂപപ്പെടും. ഇത് പ്രധാനമായും ചില രാശിക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. ഈ യോഗത്തിന്റെ അശുഭ ഫലങ്ങൾ പ്രധാനമായും അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 NETWORK)

2 / 6
മേടം: സൂര്യന്റെയും വരുണ ഗ്രഹത്തിന്റെയും സംയോജനം ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കും. ജോലിസ്ഥലത്തെ സഹപ്രവർത്തകനുമായി ഏകോപനക്കുറവ് അനുഭവപ്പെടും. ബിസിനസ് ഇടപാടുകൾക്കും ഇത് നല്ല സമയമല്ല. ചതിക്കപ്പെടാൻ സാധ്യത.

3 / 6
മിഥുനം: മിഥുനം രാശിക്കാർക്ക് ഈ സമയം ആരോഗ്യപരമായും സാമ്പത്തികമായും അത്ര നല്ലതായിരിക്കില്ല. ചെലവുകൾ വർദ്ധിക്കും നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയിൽ പരിപാലിക്കണം പ്രത്യേകിച്ച് വയറ്റിലെയും കണ്ണിലെ പ്രശ്നങ്ങൾ അവഗണിക്കരുത്. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക.

4 / 6
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജോലിസ്ഥലത്ത് അഭിമാനത്തിന് ക്ഷതം ഉണ്ടായേക്കാം. മുതിർന്ന ഉദ്യോഗസ്ഥനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. അഹങ്കാരത്തോടെ ഒരു കാര്യവും ചെയ്യരുത് ബിസിനസ് ചെയ്യുന്നവരും നല്ല ശ്രദ്ധ വേണം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

5 / 6
തുലാം: തുലാം രാശിക്കാർക്ക് ഈ സംക്രമണം അവരുടെ കുടുംബ ജീവിതത്തെയും മാനസികമായ സമാധാനത്തെയും ബാധിക്കും . അതിനാൽ ഈ സമയത്ത് ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക ആത്മവിശ്വാസം കൈവിടാതിരിക്കുക. അനാവശ്യമായ വാദപ്രതിവാദങ്ങൾക്കു മുതിരരുത്.

6 / 6
മീനം: ഈ കാലയളവിൽ കരിയറിലും ജീവിതത്തിലും വളരെയധികം ശ്രദ്ധാലുവായിരിക്കണം. അനാവശ്യമായ ചിന്തകളും നെഗറ്റീവ് ചിന്തകളും കീഴടക്കാൻ അനുവദിക്കരുത്. വികാരങ്ങളുടെ പുറത്ത് തീരുമാനങ്ങൾ എടുക്കരുത്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

Follow Us
Related Photo Gallery
ഡാറ്റ വേണോ… ഡാറ്റ! ജിയോയുടെയും ഉണ്ട്, എയർടെലിന്റെയും ഉണ്ട്; അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന 2 പ്ലാനുകൾ
Vaibhav Sooryavanshi: വിമർശനങ്ങൾ ഒരുവശത്ത്, പിന്തുണച്ച് സെലക്ടർമാർ മറുവശത്ത്: ദുലീപ് ട്രോഫിയിൽ ചൂടേറി വൈഭവ് സൂര്യവംശിയുടെ ഉപനായകത്വം
Monsoon Driving Tips : മഴയാണ്… വെള്ളത്തിലൂടെ വണ്ടിയോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കണേ…
Chicken vs Eggs: ചിക്കനാണോ മുട്ടയാണോ കൂടുതൽ പ്രോട്ടീൻ നൽകുന്നത്? കഴിക്കും മുമ്പ് ആറിയാം
Spider-Man: Brand New Day: ഇന്ത്യൻ സിനിമകളുടെ റെക്കോർഡുകൾ ഭേദിച്ച് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’; ബോക്സ് ഓഫീസിൽ കുതിപ്പ്
Sai Pallavi: സായി പല്ലവിയെക്കാൾ സീതയുടെ ലുക്ക് ഉള്ളത് ഈ നടിക്ക്! സോഷ്യൽ മീഡിയ തിരയുന്ന നടി ആള് നിസ്സാരയല്ല
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി